
Browsing Category
banner slider news
ഗുരുവായൂരിൽ ദർശനത്തിന് സൗജന്യ ഓൺലൈൻ ബുക്കിങ്ങ് ഏർപ്പെടുത്തണം : ഹൈക്കോടതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് സൗജന്യ ഓൺലൈൻ ബുക്കിങ്ങ് സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി .അങ്കമാലി കോതകുളങ്ങര പുന്നശ്ശേരി മനക്കൽ പി എൻ രാധാകൃഷ്ണൻ ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ പരാതി യിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി!-->…
ചെബൈ സംഗീതോത്സവം, ഇത് വരെ 2842 പേർ സംഗീതാർച്ചന നടത്തി
ഗുരുവായൂർ : ചെബൈ സംഗീതോത്സവം റിലേയിൽ ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും, ഗുരുവായൂർ നിവാസിയുമായ ഡോ: ടി.വി.മണികണ്ഠൻ ഗുരുവായൂർ സംഗീതാർച്ചന നടത്തി,,,കനകാംഗി രാഗത്തിൽ ത്യാഗരാജകൃതിയായ ശ്രീഗണനാഥ ത്തോടെ ആരംഭിച്ച് കല്യാണി രാഗത്തിൽ മറ്റൊരു!-->…
ഏകാദശി 23ന് , ഇന്ദ്രസൻ സ്വർണക്കോലമേറ്റും
ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്ഥമന പൂജയോടെ ചരിത്ര പ്രസിദ്ധമായ ഏകാദശി 23 നു ആഘോഷിക്കും ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചയ്ക്കും പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാല്‍ കാഴ്ച്ചശീവേലിക്ക് ഗുരുവായൂര്‍ ദേവസ്വത്തിലെ!-->…
പൈതൃകം ഏകാദശി സാംസ്കാരികോത്സവം 23ന്
ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നവംബർ 23ന് ഏകാദശി സാംസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴു മുതൽ ഗുരുവായൂർരുക്മിണി റീജൻസിയിൽ ഗുരുവായൂർ ക്ഷേത്രം!-->…
ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 27 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദുമതത്തിൽപ്പെട്ട!-->…
വിധി പാലിച്ചില്ല, സഹകരണബാങ്ക് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്.
തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉപഭോക്തൃകോടതി ഉത്തരവ്.ചിയ്യാരത്തുള്ള വലിയ കോരപ്പത്ത് വീട്ടിലെ വരദ നന്ദകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് നടത്തറ ഫാർമേർസ് സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൻ്റെ!-->…
ഏകാദശി, ഉദയാസ്തമന പൂജക്ക് മാറ്റമില്ല. ദ്വാദശി ദിനത്തിലും ദർശന സൗകര്യം
ഗുരുവായൂർ: ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിവാദ വിഷയമായ ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റിവെക്കാനുള്ള നീക്കം ദേവസ്വം ഉപേക്ഷിച്ചു ,തിങ്കളാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ ഇത് സംബന്ധിച്ച അജണ്ടയിൽ ഭരണ സമിതി തീരുമാനം എടുത്തില്ല ഇന്നത്തെ ഭരണ!-->…
ഏകാദശി, ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി രാത്രി നടന്ന ശീവേലി എഴുന്നെള്ളിപ്പില്‍, ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളി. നറുനെയ്യിന്റെ ദീപപ്രഭയിലാണ് ഭഗവാന്‍!-->…
ക്ഷേത്രത്തിൽ അഷ്ടപദി പാടിയില്ല , മുൻ സംസ്ഥാന നേതാവിന് സസ്‌പെൻഷൻ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദി പാടാതിരുന്ന സി പി എമ്മിന്റെ ബാലസംഘം മുൻ സംസ്ഥാന നേതാവായിരുന്ന രാമകൃഷ്ണനെ ഗുരുവായൂർ ദേവസ്വം സസ്‌പെന്റ് ചെയ്തു ..ഇന്ന് നടന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം എടുത്തത് കഴിഞ്ഞ 15 നു പുലർച്ചെയാണ് അഷ്ടപദി!-->…
ചെമ്പൈ, വയലിനിൽ വിസ്മയം തീർത്ത് കൊച്ചു മിടുക്കി ഗംഗ
ഗുരുവായൂർ ; ചെമ്പൈ സംഗീതോത്സവത്തിൽ വയലിനിൽ വിസ്മയം തീർത്ത് ഗംഗ എന്ന കൊച്ചു മിടുക്കി . ഞായറഴ്ച രാത്രി നടന്ന സംഗീതാർച്ചനയിൽ ആണ് പത്തു വയസുകാരിയായ ഗംഗ വയലിനിൽ വിസ്മയം തീർത്ത് ആസ്വാദകരുടെ മനം കവർന്നത് . ഗുരുവായൂർ വടക്കേ നടയിൽ നാഗേരി വീട്ടിൽ!-->…