
Browsing Category
banner slider news
അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : കണ്ടാണശേരി നാല്‍ക്കവലയില്‍ അമ്മയേയും, മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (46) മകന്‍ അമല്‍ (21) എന്നിവരെയാണ് താമസിക്കുന്ന വാടക വീടിന്റെ പിറകിലെ വരാന്തയില്‍ വ്യാഴാഴ്ച പകല്‍ 2!-->…
ശ്രീ ചിത്ര ആയുർവേദയുടെ സ്ഥാപക ദിനാഘോഷം, സൗജന്യ ചികിത്സയോടെ
ചാവക്കാട് : ശ്രീചിത്ര ആയുർവേദയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച ആഘോഷിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് മണത്തല ശ്രീചിത്ര ആയുർവേദ നഴ്സിങ് ഹോമിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ പത്തുമണി മുതൽ ഒരു മണിവരെ സൗജന്യ!-->…
അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി ബന്ധം. നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു.
കൊച്ചി: നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സച്ചിൻ സാവന്ത്!-->…
മണ്ണാർക്കാട് മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാനിറങ്ങിയ നിഷിത (26), റമീഷ (23) റിൻഷിത (18) എന്നിവരാണ്
ഓണം അവധി ആഘോഷിക്കാന്‍ ഒത്തുകൂടിയ സഹോദരിമാരെ മരണം!-->!-->!-->…
സി എന്‍ മോഹനന് കുഴല്‍നാടന്‍റെ കമ്പനിയുടെ വക്കീല്‍ നോട്ടീസ്.
ദില്ലി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽനാടൻ പങ്കാളിയായ ദില്ലിയിലെ നിയമ സ്ഥാപനം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. ആരോപണം!-->…
കോൺഗ്രസ് കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു
ചാവക്കാട് : പാർലമെന്റ് തിരെഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു. ചാവക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയിരിക്കുന്ന വാർ റൂമിന്റെ ഔപചാരിക ഉദ്ഘാടനം!-->…
കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ ഓണാഘോഷം.
ഗുരുവായൂർ :കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ കുടുംബകൂട്ടായ്മകളുടെ നേതൃത്തിൽ നടന്ന ഓണാഘോഷം സംഘടിപ്പിച്ചു രാവിലെ 7 മണിയുടെ ദിവ്യബലിക്ക് ശേഷം 29 കൂട്ടായ്മകൾ അണിനിരന്ന ഘോഷയാത്ര അങ്ങാടി ചുറ്റി ദേവാലയത്തിൽ എത്തി.തുടർന്ന് വിവിധ മത്സരങ്ങളുടെ!-->…
തിരുവോണ നാളിലെ പൂക്കളത്തിൽ വിരിഞ്ഞത് മ്യൂറൽ ശൈലിയിലുള്ള കൃഷ്ണ രൂപം.
ഗുരുവായൂർ : തിരുവോണ നാളിൽ ഗുരുവായൂർ ക്ഷേത്രത്തി നടയിലെ പൂക്കളത്തിൽ വിരിഞ്ഞത് മ്യൂറൽ ശൈലിയിലുള്ള കൃഷ്ണ രൂപം.
ചിത്രകാരൻ സുരാസ് പേരകത്തിന്റെ നേതൃത്വത്തിൽ കിഷോർ ഗുരുവായൂർ , ജിനു മൊണാലിസ , പി എസ് സനോജ് , ജിതേഷ് മനയിൽ , സിന്റോ തോമസ് , നിഖിൽ!-->!-->!-->…
ഗുരുവായൂരപ്പന് മുന്നിൽ പൂക്കളത്തിൽ വിരിഞ്ഞത് കൃഷ്ണന്റെ “വിരാട രൂപം”
ഗുരുവായൂർ : ഗുരുവായൂരപ്പന് മുന്നിൽ ഉത്രാട നാളിൽ പൂക്കളത്തിൽ വിരിഞ്ഞത് വിഷ്ണുവിന്റെ വീരാട്ട് രൂപം , കൃഷ്ണാട്ടം കലാകാരന്മാരായ സുമേഷ് , രതീഷ് ,ധർമൻ, ജിതിൻ എന്നിവർ ചേർന്നാണ് 35 അടി നീളവും 20 വീതിയും ഉള്ള മഹാ കളത്തിൽ വിഷ്ണു വിന്റെ വീരാട്ട് രൂപം!-->…
കടപ്പുറത്ത് വ്യാജ മദ്യവുമായി വയോധികൻ അറസ്റ്റിൽ
ചാവക്കാട് : കടപ്പുറം മുനക്കകടവ് വീടിനകത്ത് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഇരുപത്തിയാറര ലിറ്റര്‍ വ്യാജ മദ്യവും 11 ലിറ്റര്‍ ബിവറേജസ് മദ്യവും എക്‌സൈസ് പിടികൂടി. വീട്ടുടമസ്ഥന്‍ അറസ്റ്റില്‍. മുനക്കകടവ് ഉണ്ണിക്കോച്ചന്‍ വീട്ടില്‍ മോഹനന്‍ 65 ആണ്!-->…