Header 1 = sarovaram
Above Pot

ബസ്സിൽ മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ യുവതി പിടിയിൽ

ചാവക്കാട് : ബസ്സിലും ,ട്രയിനിലും യാത്ര ചെ യ്ത് യാത്രക്കാരുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ യുവതിയെ ചാവക്കാട് പോലീസ്അ റസ്റ്റ് ചെ യ്തു. കോയമ്പത്തൂർ ആ ആട്ടു പ്പാളയും സ്വദേശി കുമാർ ഭാര്യ മീനാക്ഷി (39 ) യെയാണ് ചാവക്കാട് പോലീസ് സബ് ഇൻസ്പെകർ സെസിൽ ക്ര്യസ്ത്യൻ രാജയും സംഘവും അറസ്റ്റ് ചെയ്തത് .

Astrologer

ഗുരുവായുർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ബനാസിനി ബ സിൽ വെച്ച് മുത്തമ്മാവ് സ്വദേശിനിയുടെ ബാഗ് തുറന്ന് പേഴ്സ് എടുക്കുന്നത് കണ്ട യുവതി ബഹളം വെച്ച് സഹയാത്രികരുടെ സഹായത്തോടെ തടഞ്ഞു വെച്ചു, തുടർന്ന് പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തു . പ്രതിക്കെതിരെ ഒല്ലൂർ, കൊടകര ആലുവ ,കൊട്ടിയം സ്റ്റേഷനുകളിൽ സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു എസ്.സി.പി.ഒ മാരായ അനിത, സന്ദീപ് എന്നിവരുും പ്രതിയെ പിടി കൊടിയ സംഘത്തിൽ ഉണ്ടായിരുന്നു

Vadasheri Footer