Post Header (woking) vadesheri
Browsing Category

banner slider news

അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) വിമാനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ അജിത് പവാര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ബരാമതിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെയാണ് അപകടം. അജിത് പവാറിന് ഒപ്പമുണ്ടായിരുന്ന

മെട്രോ കളർ ഫെസ്റ്റ്, സമ്മാന ദാനം നടത്തി.

ഗുരുവായൂർ : മെട്രോ ലിങ്ക്സ്ഫാമിലി ക്ലബ് സംഘടിപ്പിച്ച പതിനേഴാമത് അഖില കേരള ചിത്രരചന മത്സരത്തിൻ്റെ -മെട്രോ കളർ ഫസ്റ്റ് 2025-സമ്മാനദാനം മ നടന്നു 3 400 ൽപരം വിദ്യാർഥികൾ പങ്കെടുത്ത തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ ചിത്രരചന മത്സരത്തിലെ വിജയികളായ

ശബരിമല സ്വർണക്കൊള്ള, കോൺഗ്രസ്‌ ധർണ സംഘടിപ്പിച്ചു.

ചാവക്കാട് : ശബരിമല സ്വർണ്ണക്കൊള്ളക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽചാവക്കാട് താലൂക്ക് ഓഫീസിന് മുമ്പിൽ ധർണ നടത്തി . കെപിസിസി സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി സി . ശ്രീകുമാർ ധർണ ഉൽഘാടനം

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് മേഖല സമ്മേളനം.

ഗുരുവായൂർ : വിവര സാങ്കേതിക വിദ്യയുടെ വിസ്‌ഫോടന മാറ്റങ്ങൾക്കൊപ്പം കേരളവിഷനും മുന്നേറ്റത്തിന് തയ്യാറെടുക്കയാണെന് കെ.സി.സി.എൽ. ചെയർമാൻ കെ. ഗോവിന്ദൻ പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത്

കണക്കുകളിൽ രാഗേഷിന് തന്നെ വ്യക്തതയില്ല: വി.കുഞ്ഞികൃഷ്ണൻ.

കണ്ണൂർ: സിപിഎം പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ. ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച കുഞ്ഞികൃഷ്ണൻ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെതിരേയും വിമർശനമുയർത്തി. മാധ്യമങ്ങളോട് പറഞ്ഞ കണക്കുകളിൽ രാഗേഷിന്

വെറുതെ എന്തിന് പൊല്ലാപ്പ്: ജി സുകുമാരൻ നായർ

കോട്ടയം: എസ്എന്‍ഡിപി-എസ്എസ്എസ് ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അതുകൊണ്ടുതന്നെ ഐക്യവുമായി മുന്നോട്ടു പോകുന്നില്ല. ഐക്യം നടപ്പിലായാല്‍ സമദൂരം

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ചാവക്കാട് : രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. നഗരസഭാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ ദേശീയ പതാക ഉയർത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത

യുദ്ധഭീഷണി,മിസൈൽ ലോഞ്ചറുകൾ തീരത്തേക്ക് നീക്കി ഇറാൻ

തെഹ്റാൻ : അമേരിക്കൻ നാവികവ്യൂഹം പേർഷ്യൻ ഗൾഫിലേക്ക് നീങ്ങുന്നതിനിടെ, തിരിച്ചടിക്കാനൊരുങ്ങി ഇറാൻ. ഇറാന്റെ കരുത്തരായ റെവല്യൂഷണറി ഗാർഡ്‌സ് (IRGC), ഹോർമുസ്ഗാൻ പ്രവിശ്യയിലെ തീരദേശ റോഡുകളുടനീളം കപ്പൽ വിരുദ്ധ മിസൈലുകളും (Anti-ship missiles)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍.

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടന്‍ മമ്മൂട്ടിക്ക്

പുനർജനി,വീടിന് തറകല്ലിട്ട് വി ഡി സതീശൻ

കൊച്ചി: വിവാദങ്ങള്‍ക്കിടെ പറവൂര്‍ നിയമസഭാ മണ്ഡലത്തിൽ പുനര്‍ജനി പദ്ധതിയിൽ നിര്‍മിക്കുന്ന വീടിന്‍റെ തറക്കല്ലിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനർജനി പദ്ധതിയിൽ 230ഓളം വീടുകള്‍ തയ്യാറായിട്ടുണ്ടെന്നും ആരെങ്കിലും പരാതി നൽകി എന്ന് കരുതി പദ്ധതി