
Browsing Category
banner slider news
ഗുരുവായൂർ ദേവസ്വം നവജീവനം ഡയാലിസിസ് കേന്ദ്രം വാർഷികാഘോഷം
ഗുരുവായൂർ : നിർധനരോഗികൾക്ക് ആശ്വാസവും കരുതലുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ തുടങ്ങിയ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഒന്നാം വാർഷികം ജനുവരി 11ന് ആഘോഷിക്കും. വൈകിട്ട് 5.30ന് നഗരസഭാ 24-ാം വാർഡ്!-->…
ഐഡിയ 23 ഇന്നവേറ്റീവ് കോമേഴ്സ് പ്രോഗ്രാമിന് തുടക്കമായി.
ഗുരുവായൂർ : ഹയർ സെക്കൻ്ററി കോമേഴ്സ് വിദ്യാർത്ഥികളെ യുവ സംരംഭകരാക്കി മാറ്റാൻ "ഐഡിയ 23 ഇന്നവേറ്റീവ് കോമേഴ്സ് പ്രോഗ്രാമിന് " സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തുടക്കമായി. സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽമുല്ലശ്ശേരി ബിആർസിയുടെയും ചൊവ്വന്നൂർ!-->…
ഗുരുവായൂർ ഉത്സവം: നാട്ടുകാരുടെ പൊതുയോഗം ജനുവരി 10ന്
ഗുരുവായൂർ : ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതുയോഗം ജനുവരി 10 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2:30 ന് ദേവസ്വം കാര്യാലയത്തിൽ ചേരും.
ഭക്തജനങ്ങൾ കൃത്യ സമയത്തു തന്നെ എത്തിച്ചേർന്ന് ഉത്സവ!-->!-->!-->!-->!-->…
മമ്മിയൂർ മഹാരുദ്രയജ്ഞം, ദേശീയ സെമിനാറിന് തുടക്കം കുറിച്ചു.
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞം 8-ാം ദിവസം പിന്നിട്ടപ്പോൾ മഹാദേവന് 88 ജീവകലശങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. ഇന്ന് ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടാണ് ഭഗവാന് അഭിഷേകം നടത്തിയത്. മഹാദുദ്രയജ്ഞത്തിന്റെ!-->…
കാപ്പ കഴിഞ്ഞു പുറത്തിറങ്ങിയ യുവാവിനെ വീണ്ടും കാപ്പയിൽ അകത്താക്കി
ചാവക്കാട് : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചു ചാവക്കാട് മണത്തല ഐനിപ്പുളളി പൊന്നുപറമ്പില്‍ വീട്ടില്‍ ജയന്‍ മകന്‍ നിജിത്ത് (27)നെയാണ്കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത് .!-->…
വാശിയേറിയ മത്സരം , ഗുരുവായൂർ അർബൻ ബാങ്കിൽ യു ഡി എഫിന് ഉജ്ജ്വല വിജയം
ഗുരുവായൂർ: ഗുരുവായൂർ സഹകരണ അർബൻ ബാങ്ക് തെരെഞ്ഞെടുപ്പിൽ മുഴുവൻ യു ഡി എഫ് സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അജയകുമാർ കെ, ആർ.എ അബുബക്കർ, അരവിന്ദൻ പല്ലത്ത്, നിഖിൽ ജി കൃഷ്ണൻ, കെ.ഡി വീരമണി, എ.കെ ഷൈമൽ, സത്താർ കെ.വി, എ ടി സ്റ്റീഫൻ!-->…
മമ്മിയൂരിൽ നാദക്കുളിർമഴ തീർത്ത് വയലിൻ രാജകുമാരി
ഗുരുവായൂർ: മമ്മിയൂർ മഹാരുദ്രയജ്ഞം 7 നാൾ പിന്നിട്ടപ്പോൾ 77 ജീവകലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്തു. ഇന്ന് ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ഭഗവാന് അഭിഷേകം നടത്തി. മമ്മിയൂർ മഹാരുദ്ര യജ്ഞം ഏഴാം നാളിൽ വയലിനിൽ ആസ്വാദകരുടെ മനം നിറച്ച വിസ്മയ പ്രകടനവുമായി!-->…
കോമരം ഉറഞ്ഞു തുള്ളി, ഗുരുവായൂർ പിള്ളേർ താലപ്പൊലി ഭക്തി സാന്ദ്രം.
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ദേവിയുടെ താലപ്പൊലി ( പിള്ളേർ താലപ്പൊലി) ഭക്തിസാന്ദ്രമായി ആഘോഷിച്ചു . . ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചത്.!-->…
ശ്രീലങ്കൻ മന്ത്രി ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : ശ്രീലങ്കയുടെ തുറമുഖ കപ്പൽ -വ്യോമയാന വകുപ്പ് മന്ത്രി ശ്രീ.നിമൽ സിരിപാല ഡിസിൽവ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകിട്ട് ദീപാരാധന നേരത്തായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ,അഡ്മിനിസ്ട്രേറ്റർ കെ!-->…
പി എഫ് ഐ ബന്ധം, തെളിയിക്കാൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടി എൻ പ്രതാപൻ
തൃശൂർ : നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടിഎൻ പ്രതാപൻ എം.പി. പി.എഫ്.ഐ അംഗങ്ങളാണ് പ്രതാപന്റെ ശിങ്കിടികളെന്ന് കെ സുരേന്ദ്രൻ നേരത്തെ!-->…