
Browsing Category
banner slider news
സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം :കെഎൻഎം
കോഴിക്കോട് : സ്ത്രീ വിദ്യാഭ്യാസ വിഷയത്തിൽ ഇകെ വിഭാഗം സമസ്തയെ വിമർശിച്ചു മുജാഹിദ് വിഭാഗം രംഗത്ത്. ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎൻഎം ആവശ്യപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസവുമായി!-->…
ചാവക്കാട് ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു.
ചാവക്കാട് : ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഉച്ചക്ക് 2.25 ന് മൂത്തമാവ് സെന്ററിന് കിഴക്ക് ആറാം വാര്‍ഡ് ശാഖ റോഡില്‍ സംഭവമുണ്ടായത്. വലിയ ശബ്ദം കേട്ട് ആളുകൾ പുറത്തിറങ്ങി നോക്കിയപ്പോൾ പുകപടലം ഉയരുന്നത് കണ്ടു. .തുടര്‍ന്ന്!-->…
ഇ ഡി കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ല : ഗവർണർ
തിരുവനന്തപുരം: കരുവന്നൂർ കേസിലെ ഇഡി നടപടിയെ ന്യായീകരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് പറഞ്ഞ ഗവർണർ നടപടി നിയമലംഘനമുള്ളത് കൊണ്ടെന്നും വ്യക്തമാക്കി. ഇന്നലെയാണ് കരുവന്നൂർ!-->…
കെ എസ് യു മുന്നണിക്ക് തകർപ്പൻ ജയം ,പരിയാരം മെഡിക്കൽ കോളേജ് യൂണിയനും എസ് എഫ് ഐ ക്ക് നഷ്ടപ്പെട്ടു
കണ്ണൂര്‍: 30 വര്‍ഷങ്ങള്‍ക്ക് ശേഷം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പിടിച്ചെടുത്ത് കെഎസ് യു മുന്നണി. 15 സീറ്റുകളില്‍ 12 സീറ്റുകളും നേടിയാണ് യുഡിഎസ്എഫ് വിജയം നേടിയത്. നേരത്തെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ!-->…
ഉദയാസ്തമന പൂജാ ദിവസങ്ങളിലെ സ്പെഷ്യൽ ദർശന നിയന്ത്രണം ഒഴിവാക്കി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 1 മുതൽ ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 1 മുതൽ ഉദയാസ്തമന പൂജാ ദിവസങ്ങളിൽ നടപ്പാക്കാനിരുന്ന വി.ഐ.പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഒഴിവാക്കി .ക്ഷേത്രത്തിൽ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി!-->…
ഹൈ മാസ്റ്റുകൾ മിഴിയടച്ചു, ചൂട്ടു കത്തിച്ചു സമരം.
ഗുരുവായൂർ : നഗരത്തിലെ ഒട്ടുമിക്ക ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സമരം നടത്തി. നിരവധി തവണ ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു!-->…
ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് ജൂലായ് ഒന്ന് മുതൽ സുഖ ചികിത്സ
ഗുരുവായൂർ : ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ 2024 ജൂലായ് ഒന്നിന് (തിങ്കളാഴ്ച) ആരംഭിക്കും. സുഖചികിൽസയുടെ ഉദ്ഘാടനം പുന്നത്തൂർ ആനത്താവളത്തിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസലർ!-->…
സി.പി.എം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നൽകും: കെ സുധാകരൻ
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സി.പി.എം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.!-->…
തൃശൂരിൽ ഓടി കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു.
തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ രാവിലെ പത്തു മണിയോടെയാണ് സംഭവം. എറണാകുളം ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗിയില്‍ നിന്ന്!-->…
കടൽക്ഷോഭം, കടപ്പുറം പഞ്ചായത്തിൽ നിരവധി വീടുകൾ വെള്ളത്തിൽ.
ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ ഇന്നും ശക്തമായ കടൽക്ഷോഭം ഉണ്ടായി നിരവധി വീടുകൾ വെള്ളത്തിൽ. കടപ്പുറം പഞ്ചായത്തിലെ ഇഖ്ബാൽ നഗർ ലീഗ്ഓഫീസ് പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് കടലാക്രമണം രൂക്ഷമായത്. നിരവധി വീടുകളിലേക്ക് വെള്ളം കയറി മുപ്പതിലധികം വീടുകൾ!-->…