
Browsing Category
banner slider news
വിവാഹ വാഗ്ദാനം നൽകി പീഡനം, യുവാവ് അറസ്റ്റിൽ
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ. മുടക്കുഴ കുറുപ്പൻ വീട്ടിൽ അജു വർഗീസിനെ (31) ആണ് ഇരിങ്ങാലക്കുട പൊലീസ് എറണാകുളം കച്ചേരിപ്പടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി ദശാവതാര വിളക്കുകളും ആമ വിളക്കും.
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും .ഒപ്പം ഭഗവാന് ചാർത്താൻ ഒരു സ്വർണ്ണമാലയും .ഇന്ന് വൈകുന്നേരം ദീപാരാധന സമയത്തായിരുന്നു സമർപ്പണം.പ്രവാസി വ്യവസായി ആലപ്പുഴ കരുവാറ്റ!-->…
കടലാക്രമണ ദുരിതം , വില്ലേജ് ഓഫീസ്സിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തി
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടലാക്രമണം തടയാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ്സിലേക്ക് നടത്തിയ മാർച്ച് . മുൻ എം എൽ എ ടി. വി. ചന്ദ്രമോഹൻഉദ്ഘാടനം ചെയ്തു.
ശാസ്ത്രീയമായ!-->!-->!-->!-->!-->…
യു.പിയിൽ സത്‌സംഗിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 107 പേർ മരിച്ചു.
ലഖ്നോ: യു.പിയിൽ സത്‌സംഗിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ഉൾപ്പടെ 107 പേർ മരിച്ചു. ഹാത്റാസിലാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അപകടമുണ്ടായത്. ബോലേ ബാബ സംഘടിപ്പിച്ച സത് സംഗിൽ വൻ ഭക്ത ജനാവലിയാണ് പങ്കെടുത്തത് തിക്കിലും തിരക്കിലും!-->…
കാണാതായ യുവതിയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ.
ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ കലയെന്ന യുവതിയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചു. എന്നാൽ ഇത് മൃതദേഹത്തിൻ്റെ ഭാഗമാണോയെന്ന് സംശയിച്ചിട്ടില്ല. സ്ത്രീകൾ മുടിയിൽ ഇടുന്ന ക്ലിപ്പ്,!-->…
ഭാരതീയ ന്യായസംഹിത നിലവിൽവന്നു ,ആദ്യ കേസ് കൊണ്ടോട്ടിയിൽ
മലപ്പുറം: പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും!-->…
എം ഡി എം എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട് : ബ്ലാങ്ങാട് സിദ്ധീഖ് പളളിക്ക് സമീപത്ത് എം ഡി എം എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു കടപ്പുറം തൊട്ടാപ്പ് മാട് ചാലിൽ അബ്ദുൾ റസാക്ക് മകൻ ഷഹറൂഫ് 24 ആണ് അറസ്റ്റിലായത് ഇയാളിൽ നിന്നും 3.73 ഗ്രാം എം ഡി എം എ കണ്ടെടുത്തു .
!-->!-->!-->!-->!-->…
ബി.ജെ.പിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി.
ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം .ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് പ്രതിപക്ഷ!-->…
ഗുരുവായൂരിലെ കരിവീരന്മാർക്ക് ഇനി സുഖ ചികിത്സ കാലം
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഗജവീരൻമാർക്ക് സുഖചികിൽസ തുടങ്ങി.ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിൽസയുടെ ഉദ്ഘാടനം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു. ഗജവീരൻ ദേവദാസ് ആനയ്ക്ക് ആദ്യം ഔഷധ ചോറുരുള നൽകിയായിരുന്നു ഉദ്ഘാടനം. തുടർന്ന് മറ്റ്!-->…
വിവാദ പ്രസ്താവന,മന്ത്രി സജി ചെറിയാനെതിരെ കെ എസ യുവും
തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടെന്ന് കെഎസ്‍യു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നും, എല്ലാവരെയും!-->…