Header 1 vadesheri (working)
Browsing Category

banner slider news

സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്

"തൃശ്ശൂർ: തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശ്ശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ

ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്

ഗുരുവായൂർ : വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി ജനാധിപത്യത്തെ അട്ടിമറിച്ച ഇലക്ഷൻ കമ്മീഷന്റെ നടപടിക്കെതിരെ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മീഷനോട് ഉയർത്തിയ അഞ്ചു ചോദ്യങ്ങൾ വീണ്ടും ചോദിച്ചുകൊണ്ട് ഗുരുവായൂർ മണ്ഡലം

ഗുരുവായൂർ കേശവൻ പ്രതിമയുടെ പുനർനിർമ്മാണം തുടങ്ങി

ഗുരുവായൂർ  : ക്ഷേത്രം തെക്കേ നട ശ്രീവത്സം അതിഥി മന്ദിര വളപ്പിലെ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമാപുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശിൽപി എളവള്ളി നന്ദൻ്റെ നേതൃത്വത്തിലാണ് പുനർ നിർമ്മാണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം

നഗരസഭയിലെ നിർമാണ പ്രവർത്തനങ്ങളിൽ വൻ അഴിമതി : യു ഡി എഫ്

ഗുരുവായൂർ : നഗരസഭയുടെ പല നിർമ്മാണ പ്രവർത്തനങ്ങളിലും വലിയ അഴിമതിയാണ് നടക്കുന്നത് യു ഡി എഫ് ആരോപിച്ചു.ബസ്സ്റ്റാൻഡ് നിർമ്മാണാവശ്യത്തിന് വിവിധ കേന്ദ്രങ്ങളിൽ നിന്നും പലിശ രഹിത വായ്പ്പ കിട്ടാനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടു പോലും നഗരസഭയുടെ

വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷികം

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ യൂണിറ്റ് മൂന്നാം വാർഷിക പൊതുയോഗം ജില്ല പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉത് ഘാടനം ചെയ്തു. ഭദ്രം, ഭദ്രം +സുരക്ഷാ പദ്ധതികളുടെ മരണാനന്തര സഹായം 15 ലക്ഷം രൂപ ധനസഹായവും യോഗത്തിൽ വെച്ച്‌

സംസ്ഥാന കലോത്സവം, സംഘാടക സമിതി രൂപീകരിച്ചു

"തൃശൂർ: പൂരങ്ങളുടെ നാട്ടിൽ 2026 ജനുവരി 7 മുതൽ 11 വരെ അരങ്ങേറുന്ന, കലകളുടെ പൂരമായ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.59 കോടി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 4,59,66,000 രൂപ ലഭിച്ചു. കനറാ ബാങ്ക് ശാഖക്കായിരുന്നു എണ്ണല്‍ ചുമതല. ഭണ്ഡാരത്തിന് പുറമെ കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 3,86,416 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ

ബൈക്കിന് തകരാർ, വിലയും നഷ്ടവും ഹോണ്ട നൽകണം.

തൃശൂർ : ബൈക്കിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചെറുതുരുത്തി പുത്തൻപീടികയിൽ വീട്ടിൽ പി.കെ.അബ്ദുൾ മാലിക്ക് ഫയൽ ചെയ്ത ഹർജിയിലാണ് ഹരിയാനയിലുള്ള ഹോണ്ട മോട്ടോർ സൈക്കിൾസ് ഏൻ്റ് സ്കൂട്ടേർസ് ഇന്ത്യാ പ്രൈവറ്റ്

സുരേഷ് ഗോപിയുടെ നിയമ വിരുദ്ധ വോട്ട് ചേർക്കൽ, പരാതി നൽകി

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഇപ്പോഴത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചു കെ പി സി സി രാഷ്ട്രീയ കാര്യാ സമിതി അംഗം ടി എൻ

കുടി വെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു, അധികൃതർ ഉറക്കത്തിൽ

ഗുരുവായൂർ : പടിഞ്ഞാറെ നടയിൽ ക്ഷേത്രത്തിന് തൊട്ടുള്ളപ്രധാന നടപ്പുരയുടെ ആരംഭത്തിലും , പരിസരറോഡിന്റെ ഭാഗങ്ങളിലും കുടി വെള്ള പൈപ്പുകൾ പൊട്ടി  റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഇതിനാൽ റോഡുകളിൽ മുഴുവൻ കുഴികൾ രൂപപ്പെട്ട് ചെളി വെള്ളമായി കെട്ടി