Post Header (woking) vadesheri
Browsing Category

banner slider news

ഗണേശോത്സവം, വിഗ്രഹങ്ങൾ ദ്വാരകയിൽ നിമജ്ജനം ചെയ്തു

ഗുരുവായൂര്‍: നാമജപ ഘോഷയാത്രയുടെ അകമ്പടിയോടെ ഗുരുവായൂര്‍ ക്ഷേത്ര നടയിൽ നിന്നും ദ്വാരകാ ബീച്ചില്‍ നിമജ്ജനം ചെയ്യാനുള്ള പ്രധാന വിഗ്രഹം പുറപ്പെട്ടു. നിമജ്ജന വിഗ്രഹം പുറപ്പെടുന്നതിന് മുന്നോടിയായി, ഗണോശോത്സവ സ്വാഗതസംഘം ചെയര്‍മാന്‍ ഗോകുലം

ഗുരുവായൂർ ദേവസ്വത്തിൻ്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി .വി .എൻ വാസവൻ നിർവ്വഹിച്ചു:

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടപ്പാക്കുന്നവിവിധ നിർമ്മാണ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും ദേവസ്വം മന്ത്രി .വി.എൻ.വാസവൻ നിർവ്വഹിച്ചു. ഗുരുവായൂരിൻ്റെ പശ്ചാത്തല വികസനത്തിന് കഴിയുന്ന പദ്ധതികൾ

ഞായറാഴ്ച ഗുരുവായൂരിൽ വിവാഹങ്ങളുടെ കുത്തൊഴുക്ക് , വൺവേ സമ്പ്രദായം കർശനമാക്കും

ഗുരുവായൂർ : ക്ഷേത്ര നഗരിയിൽ വിവാഹ പാർട്ടിയുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നു കരുതുന്ന ഞായറാഴ്ച നഗരത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇന്നര്‍ റിംഗ് റോഡിലും ഔട്ടര്‍ റിംഗ് റോഡിലും കര്‍ശനമായി വണ്‍വേ സമ്പ്രദായം

ഗുരുവായൂർ ദേവസ്വം ഭരണ സമിതി, സി മനോജും . മനോജ്‌.ബി നായരും  സത്യപ്രതിജ്ഞ ചെയ്തു.

ഗുരുവായൂർ  : ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ജീവനക്കാരുടെ പ്രതിനിധി . സി.മനോജ്, മനോജ് ബി നായർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത ഇരുവരും പിന്നീട് ദേവസ്വം

ഗുരുവായൂർ ദേവസ്വത്തിൽ സൗരോർജ്ജ പദ്ധതി സമർപ്പണം.

ഗുരുവായൂർ : സൗരോർജ്ജ പദ്ധതി നടപ്പാക്കി ഗുരുവായൂർ ദേവസ്വം പുതുചരിത്രത്തിലേക്ക്. ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും സ്ഥാപിച്ച പുരപ്പുറ സൗരോർജ്ജ പദ്ധതി വഴി 250 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനൊരുങ്ങുകയാണ് ദേവസ്വം.

സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ ദർശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണങ്ങൾ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 354 ( ഇന്ന് 3.20 വരെ) വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സെപ്റ്റംബർ 8 ഞായറാഴ്ച ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ

കാന്‍സര്‍ രോഗികളുടെ ഓണാഘോഷം.

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ കാന്‍സര്‍ രോഗികളുടെ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ഫുട്ബോള്‍ താരം ഐ.എം.വിജയന്‍ നിര്‍വ്വഹിച്ചു. അമേരിക്കന്‍ മലയാളിസംഘടനയായ എസ്.ഡി.എം. പാവപ്പെട്ട 40 കാന്‍സര്‍ രോഗികള്‍ക്കായ് 10 ലക്ഷം രൂപയുടെ ധനസഹായ

യൂത്ത് കോൺ​ഗ്രസ് മാ‍ർച്ചിൽ സംഘ‍ർഷം, അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി.

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ചിൽ സംഘ‍ർഷം. യൂത്ത് കോൺ​ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്.

മണത്തല പറമ്പൻസ് ആബിദ് ഖത്തറിൽ നിര്യാതനായി.

ചാവക്കാട് : മണത്തല പള്ളിക്ക് സമീപം തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53 വയസ്സ്) ഖത്തറിൽ വച്ച് നിര്യാതനായി . ഖത്തർ ആശുപത്രിയിൽ ഒരു സർജറിക്ക്‌ വിധേയനായി ഒരാഴ്ചയോളം വെന്റിലേറ്ററിൽ ആയിരുന്നു വ്യാഴാഴ്‌ച വൈകീട്ട്

ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ മരിച്ച നിലയിൽ.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ വീട്ടിൽ അത്മഹത്യ നിലയിൽ കണ്ടെത്തി. പുത്തൻപല്ലി സ്വദേശി ജയകൃഷ്നാ (42)ണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട്