
Browsing Category
banner slider news
വയോജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍
തൃശൂര്‍ : വയോജനങ്ങള്‍ക്ക് മക്കള്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ!-->…
ദേവസ്വം ജീവധനത്തിൽ വിരമിച്ചവർ ആനകോട്ടയിൽ ആനയൂട്ട് നടത്തി
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ജീവധനം വിഭാഗത്തിൽ ജോലി ചെയ്ത് വിരമിച്ചവരുടെ കൂട്ടായ്മ പുന്നത്തൂർ കോട്ടയിൽ ആനയൂട്ട് നടത്തി.റിട്ട. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.അരവിന്ദാക്ഷൻ ജൂനിയർ വിഷ്ണുവിന്,തണ്ണിമത്തനും ചോറ് ഉരുളയും നൽകി!-->…
പൊന്നാനി സ്വദേശി മരിച്ചത് ബർത്ത് പൊട്ടി വീണിട്ടല്ലെന്ന് റെയിൽവേ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന്‍ മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല അപകടമുണ്ടായത്. മിഡില്‍ ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ബര്‍ത്ത്!-->…
പോക്‌സോ കേസ്, വയോധികന് മൂന്ന് ജീവപര്യന്തം തടവ്
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് മൂന്നു ജീവപര്യന്തവും ആറു വര്‍ഷം കഠിനതടവും 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി സ്വദേശി അബ്ദുള്‍ കരീമി (64) നെയാണ് സ്‌പെഷ്യല്‍!-->…
കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി.
തിരുവനന്തപുരം : കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നടപടി. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ!-->…
മന്ത്രിയുടെ കീഴടങ്ങൽ , സമരത്തിൻെറ വിജയമെന്ന്കെഎസ്‍യു.
തിരുവനന്തപുരം: മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടത്തിയ സമരങ്ങളുടെ വിജയമാണെന്ന് കെഎസ്‍യു . അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ!-->…
യുപി സംസ്കൃത അധ്യാപക സംസ്ഥാന ദ്വിദിന ശില്പശാല
ചാവക്കാട് : യുപി സംസ്കൃത അധ്യാപക സംസ്ഥാന ദ്വിദിന ശില്പശാല ചാവക്കാട് ശിക്ഷക് സദനിൽ ആരംഭിച്ചു.ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ എം. പി.അനീഷ്മ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.കോർ എസ്. ആർ.!-->…
എസ് എഫ് ഐ ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, ഉഷാറാകട്ടെ : മന്ത്രി ശിവൻകുട്ടി.
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സമരം ചെയ്‌തൊക്കെ അവര്!-->…
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക പുരസ്‌കാരം പ്രഖ്യാപിച്ചു.
ഗുരുവായൂർ : ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും സാമൂഹ്യ സാംസ്കാരിക പത്രപ്രവർത്തന രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമവാർഷികം വിവിധ പരിപാടികളോടെ 2024 ജൂൺ ഇരുപത്തി ഏഴാം തിയ്യതി വ്യാഴാഴ്ച!-->…
കേരളം വിഭജിക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ തെറ്റ് പറയാനാകില്ല, എസ്‍വൈഎസ് നേതാവ് : മുസ്തഫ മുണ്ടുപാറ
മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിവാദ പരാമര്‍ശവുമായി എസ് വൈ എസ് നേതാവ്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് എസ് വൈ എസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന!-->…