Post Header (woking) vadesheri
Browsing Category

banner slider news

ബി.ജെ.പിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി.

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം .ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് പ്രതിപക്ഷ

ഗുരുവായൂരിലെ കരിവീരന്മാർക്ക് ഇനി സുഖ ചികിത്സ കാലം

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഗജവീരൻമാർക്ക് സുഖചികിൽസ തുടങ്ങി.ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിൽസയുടെ ഉദ്ഘാടനം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു. ഗജവീരൻ ദേവദാസ് ആനയ്ക്ക് ആദ്യം ഔഷധ ചോറുരുള നൽകിയായിരുന്നു ഉദ്ഘാടനം. തുടർന്ന് മറ്റ്

വിവാദ പ്രസ്താവന,മന്ത്രി സജി ചെറിയാനെതിരെ കെ എസ യുവും

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടെന്ന് കെഎസ്‍യു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നും, എല്ലാവരെയും

സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം :കെഎൻഎം

കോഴിക്കോട് : സ്ത്രീ വിദ്യാഭ്യാസ വിഷയത്തിൽ ഇകെ വിഭാഗം സമസ്തയെ വിമർശിച്ചു മുജാഹിദ് വിഭാഗം രം​ഗത്ത്. ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎൻഎം ആവശ്യപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസവുമായി

ചാവക്കാട് ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു.

ചാവക്കാട് : ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ​ഉച്ചക്ക് 2.25 ന് മൂത്തമാവ് സെന്ററിന് കിഴക്ക് ആറാം വാര്‍ഡ് ശാഖ റോഡില്‍ സംഭവമുണ്ടായത്. വലിയ ശബ്ദം കേട്ട് ആളുകൾ പുറത്തിറങ്ങി നോക്കിയപ്പോൾ പുകപടലം ഉയരുന്നത് കണ്ടു. .തുടര്‍ന്ന്

ഇ ഡി കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ല : ഗവർണർ

തിരുവനന്തപുരം: കരുവന്നൂർ കേസിലെ ഇഡി നടപടിയെ ന്യായീകരിച്ച് ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് പറഞ്ഞ ​ഗവർണർ നടപടി നിയമലംഘനമുള്ളത് കൊണ്ടെന്നും വ്യക്തമാക്കി. ഇന്നലെയാണ് കരുവന്നൂർ

കെ എസ് യു മുന്നണിക്ക് തകർപ്പൻ ജയം ,പരിയാരം മെഡിക്കൽ കോളേജ് യൂണിയനും എസ് എഫ് ഐ ക്ക് നഷ്ടപ്പെട്ടു

കണ്ണൂര്‍: 30 വര്‍ഷങ്ങള്‍ക്ക് ശേഷം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പിടിച്ചെടുത്ത് കെഎസ് യു മുന്നണി. 15 സീറ്റുകളില്‍ 12 സീറ്റുകളും നേടിയാണ് യുഡിഎസ്എഫ് വിജയം നേടിയത്. നേരത്തെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ

ഉദയാസ്തമന പൂജാ ദിവസങ്ങളിലെ സ്പെഷ്യൽ ദർശന നിയന്ത്രണം ഒഴിവാക്കി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 1 മുതൽ ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 1 മുതൽ ഉദയാസ്തമന പൂജാ ദിവസങ്ങളിൽ നടപ്പാക്കാനിരുന്ന വി.ഐ.പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഒഴിവാക്കി .ക്ഷേത്രത്തിൽ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി

ഹൈ മാസ്റ്റുകൾ മിഴിയടച്ചു, ചൂട്ടു കത്തിച്ചു സമരം.

ഗുരുവായൂർ :   നഗരത്തിലെ ഒട്ടുമിക്ക ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സമരം നടത്തി. നിരവധി തവണ ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു

ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് ജൂലായ് ഒന്ന് മുതൽ സുഖ ചികിത്സ

ഗുരുവായൂർ : ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ 2024 ജൂലായ് ഒന്നിന് (തിങ്കളാഴ്ച) ആരംഭിക്കും. സുഖചികിൽസയുടെ ഉദ്ഘാടനം പുന്നത്തൂർ ആനത്താവളത്തിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസലർ