Header 1 vadesheri (working)
Browsing Category

banner slider news

കോവിലൻ കലാലയ കഥാപുരസ്കാരത്തിന് ചെറുകഥകൾ ക്ഷണിച്ചു

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാളവിഭാഗം കോവിലൻ ട്രസ്റ്റിൻ്റെ സഹകരണത്തോടെ കോവിലൻ കലാലയ കഥാപുരസ്കാരം നല്കുന്നതിന് കലാലയ വിദ്യാർത്ഥികളിൽ നിന്ന് ചെറുകഥകൾ ക്ഷണിച്ചു. മേലധികാരി സാക്ഷ്യപ്പെടുത്തിയരചനകൾ 2025 ജൂലൈ 9-ാം

വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം..

ഗുരുവായൂർ :  കേരളത്തിന്റെ ആരോഗ്യ മേഖലയെ വെന്റിലേറ്ററിൽ ആക്കി ബിന്ദു എന്ന സോദരിയെ മരണത്തിലേക്ക് തള്ളി വിട്ട ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട്ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പ്രതിഷേ ധ ജ്വാല

മദ്രസ്സ അദ്ധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : തൊഴിയൂർ മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിച്ചുവന്നിരുന്ന യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. മന്നലാംകുന്ന്  അൽ അമീൻ റോഡിൽ  വാഴപ്പള്ളി വീട്ടിൽ കമറുദ്ദീൻ മകൻ നബീൽ 25 നെയാണ്  ഗുരുവായൂർ

ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന സ്ത്രീയെ കയറി പിടിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചാവക്കാട് തൊട്ടാപ്പ് വലിയകത്ത് റാഫിയെയാണ് (30) ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ ഏഴോടെയാണ്

ഉപരാഷ്ട്രപതിയുടെ സന്ദർശനം, ഗുരുവായൂരിൽ ദർശന നിയന്ത്രണം.

ഗുരുവായൂർ : ഉപരാഷ്ട്രപതി .ജഗദീപ് ധൻകർ ജൂലായ് 7 തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഉണ്ടാകും. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിെൻ്റെ ഭാഗമായി രാവിലെ 8 മുതൽ പത്തു മണി വരെ

റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വി സി ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി.

കൊച്ചി : വൈസ് ചാൻസിലർക്ക് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സർവകലാശാലയിലെ ഭാരതാംബാ വിവാദത്തിൽ സസ്പെന്റ് ചെയ്യപ്പെട്ട റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രത്തിൽചിത്രകല സെമിനാർ

ഗുരുവായൂർ : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനും കലാ നിരുപകനുമായിരുന്ന ഡോ. ടി. പി. സുകുമാരന്റെ 29 -മത് ചരമ വാർഷിക അനുസ്മരണവും ചിത്രകല സെമിനാറും

ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി തട്ടിയ ആൾ അറസ്റ്റിൽ

തൃശൂർ: ഷെയർ ട്രേഡിങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന് 1,34,50,000 രൂപ തട്ടിപ്പു നടത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ അഴിക്കോട് ജെട്ടി സ്വദേശി അമ്പലത്ത് വീട്ടിൽ അലി (59 വയസ്) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട

എം എസ് എഫ് ജില്ല സമ്മേളനം നാളെ തുടങ്ങും.

ചാവക്കാട് : എം.എസ്.എഫ്. തൃശ്ശൂർ ജില്ല സമ്മേളനത്തിന് നാളെ ചാവക്കാട്തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.'ഐക്യം അതിജീവനം അഭിമാനം 'എന്ന പ്രമേയത്തിൽ എം.എസ്. എഫ്. തൃശ്ശൂർ ജില്ലാ സമ്മേളനം ചാവക്കാട് സംഘടിപ്പിക്കുന്നത്. നാളെ

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുത്തത്. ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുചിമുറിയില്‍ കുളിക്കാന്‍ പോയ