
Browsing Category
banner slider news
ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം
ടെഹ്‌റാന്‍: ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം പാദേശിക സമയം പുലര്‍ച്ചെ 2.15ഓടെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. ടെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോര്‍സ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നതായി ഇറാന്‍!-->…
പിണറായി സര്‍ക്കാരിൽ 1.8 ലക്ഷം പിന്‍വാതില്‍ നിയമനം , യുവതയോടുള്ള ചതി: ചെന്നിത്തല
തിരുവനന്തപുരം : കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണത്തിനിടെ പിണറായി സര്‍ക്കാര്‍ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത്!-->…
ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കൽ , പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി
ഗുരുവായൂർ : ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം അളന്നു അതിർത്തി തിരിച്ചു കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ ബി ജെ പിയുടെ വാർഡ് കൗൺസിലർ ശോഭ ഹരിനാരായണന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകരും , വ്യാപാരി വ്യവസായി ഏകോപന സമിതി!-->…
ഗുരുവായൂരിൽ പട്ടാപ്പകൽ ബുള്ളറ്റ് മോഷണം പോയി
ഗുരുവായൂർ : ജോലിചെയ്യുന്ന സ്ഥാപനത്തിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനം മോഷണം പോയി. ആർത്താറ്റ് കണ്ടമ്പുള്ളി വീട്ടിൽ അനൂപിന്റെ കെഎല്‍ 46 പി 5873 നമ്പർ ബുള്ളറ്റ് ആണ് മോഷണം പോയത്.ഗുരുവായൂർ തൈക്കാട് സബ് സ്റ്റേഷനടുത്ത് എച്ച്പി പമ്പിനോട് ചേർന്നുള്ള!-->…
ക്ഷേത്ര ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് ആചാരമല്ല , മനുഷ്യന്റെ അഹന്ത : ഹൈക്കോടതി.
കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത കാരണമാണെന്നും തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും കോടതി പറഞ്ഞു.!-->…
ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസാകും
ന്യൂഡൽഹി∙ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞതിന്റെ പിറ്റേദിവസം നവംബർ 11ന് ജസ്റ്റി സ് സഞ്ജീവ് ഖന്ന!-->…
പോലീസിന്റെ എതിർപ്പ് തള്ളി, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്
തിരുവനന്തപുരം : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് അനുവദിച്ചു. പൊലീസിന്റെ എതിർപ്പ് അവഗണിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിന് ഇളവ് നൽകിയത്.
!-->!-->!-->…
ഇത്രയും വിപുലമായ ജി എസ് റ്റി റെയ്ഡ് സംസ്ഥാനത്ത് ആദ്യമായി ,പിടികൂടിയത് 108 കിലോ സ്വർണം
തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജി എസ് ടി ഇന്റലിജൻസ് വിഭാഗം ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്ന് ഉച്ചയോടെ പൂർത്തിയായി . കണക്കിൽ പെടാത്ത 108 കിലോ സ്വർണമാണ് പിടികൂടിയത് ഇതിനുപുറമെ പ്രാഥമികമായി 10 കോടി!-->…
കോടതി വിധി പാലിച്ചില്ല, സഹകരണ സംഘ ത്തിനും സെക്രട്ടറിക്കും വറണ്ട്
തൃശൂർ : ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ സഹകരണ സംഘ ത്തിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. വിയ്യൂർ കാറ്റുവളപ്പിൽ വീട്ടിൽ മോഹനൻ.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സഹകരണസംഘത്തിനെതിരെയും,!-->…
ആഭരണ നിർമാണ ശാലകളിൽ വൻ റെയ്ഡ് ,10 കിലോ സ്വർണം പിടികൂടി
തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന. റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
രാവിലെ ആരംഭിച്ച റെയ്ഡ്!-->!-->!-->!-->!-->…