
Browsing Category
banner slider news
പഞ്ചവടി ക്ഷേത്രത്തിലെ മഹോത്സവം ഒക്ടോ: 31ന്, ബലിതര്‍പ്പണം നവം: ഒന്നിനും
ചാവക്കാട് പഞ്ചവടി ശങ്കരനാരായണ മഹാ ക്ഷേത്രത്തിലെ അമാവാസി മഹോത്സവം 2024 ഒക്ടോബര്‍ 31 വ്യാഴാഴ്ച്ചയും, അമാവാസി ബലിതര്‍പ്പണം നവംബര്‍ 1 ന് വെള്ളിയാഴ്ചയും നടക്കുമെന്ന് പ്രസിഡന്റ് ദിലീപ് കുമാർ പാലപ്പെട്ടിയും , ജനറല്‍ സെക്രട്ട റി വിനയദാസ്!-->…
കോടതിയിലും രക്ഷയില്ല , പി പി ദിവ്യ കീഴടങ്ങി .
കണ്ണുര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പോലിസിൽ കീഴടങ്ങി . മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് ദിവ്യ കീഴടങ്ങി യത് .
ഒളിവിടത്തില്‍ നിന്നും കണ്ണൂര്‍!-->!-->!-->…
ഗുരുവായൂർ ദേവസ്വത്തിൽ ഉദ്യോഗസ്ഥക്ക് നേരെ ജാതി അധിക്ഷേപം, കേസ് എടുത്ത് പോലീസ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ ജാതി പേര് വിളിച്ചു ആക്ഷേപിച്ചതായി പരാതി . ദേവസ്വം ആരോഗ്യ വിഭാഗത്തിലെ പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥയാണ് സഹപ്രവർത്തകൻ തൃപ്രയാർ സ്വദേശിയും ഗുരുവായൂരിലെ താമസക്കാരനുമായ!-->…
മുഖ്യമന്ത്രിയുടെ അഞ്ച് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ അഞ്ച് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരമാണ്സംഭവം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ!-->…
ഗുരുവായൂർ ക്ഷേത്രനടയിലെ അക്വിസിഷൻ , വ്യാപാരികളുടെ ആശങ്ക പരിഹരിക്കും : മന്ത്രി രാജൻ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തിന്റെ ഭാഗമായി ദേവസ്വത്തിന്റെ നൂറ് മീറ്റർ അക്വിസിഷനുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിയ്ക്കുന്നതിനുള്ള നിവേദനം റവന്യു മന്ത്രി കെ. രാജന് നിവേദനം നൽകി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ!-->…
ദർശനത്തിന് എത്തിയ വയോധികനെ കാണാതായതായി പരാതി
ഗുരുവായൂർ : കുടുംബത്തോടൊപ്പം ദർശനത്തിന് എത്തിയ വയോധികനെ കാണാതായതായി പരാതി . വര്ക്കല ചെറുകുന്നം ലീലാഭവനില്‍ ജഗദപ്പന്പിള്ളയെ 76 യാണ് കാണാതായതായി മക്കള്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്കിയത്.
ഞായറാഴ്ച കുടുംബത്തോടൊപ്പം!-->!-->!-->!-->!-->…
ആയത്തുള്ള അലി ഖമേനി ഗുരുതരാവസ്ഥയിൽ
ടെഹ്‌റാൻ : ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഗുരുതരാവസ്ഥയിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗുരുതരമായൊരു രോഗത്തിന്റെ പിടിയിലാണ് 85കാരനായ ഖമെനി!-->!-->!-->…
പൂരം കലക്കൽ , ഒടുവിൽ കേസെടുത്ത് പൊലീസ്.
തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ ആരോപണത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പരാതിയിലാണ് നടപടി. തൃശൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പക്ഷേ ആരെയും പ്രതി ചേർത്തിട്ടില്ല. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ!-->…
നടൻ വിജയ് പതിനായിരങ്ങളെ സാക്ഷിയാക്കി ടിവികെയുടെ നയം പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടൻ വിജയ് ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ഡിഎംകെയ്ക്കെതിരെ!-->…
ആവശ്യക്കാരെ അന്വേഷിച്ച് മത്തി കൂട്ടത്തോടെ തീരത്തേക്ക്
ചാവക്കാട് : അകലാട് താഹ പള്ളി ബീച്ചിൽ ചാള ചാകര. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കൂട്ടത്തോടെ മത്സ്യം കരയിലേക്ക് അടിച്ച് കയറിയത്. ഉൾകടലിലെ പ്രതിഭാസങ്ങൾ കൊണ്ടോ, അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസങ്ങളാലോ ആണ് ഇത്തരത്തിൽ വലിയ രീതിയിൽ!-->…