Post Header (woking) vadesheri
Browsing Category

banner slider news

പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു , സ്വത്ത് 11.98 കോടിയുടെ .

വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി,

ബാലചന്ദ്രൻ വടക്കേടത്തിനെ അനുസ്മരിച്ചു.

പൊന്നാനി : കൃത്യവും വ്യക്തവുമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത് എന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കെ.പി.സി.സി.സംസ്കാര സാഹിതി പൊന്നാനി നിയോജക

ഗുരുവായൂരിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു

ഗുരുവായൂർ : പുന്നത്തൂർ ദേവസ്വം ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീ കൃഷ്ണൻ എന്ന ആനയുടെ പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാവിലെ ആനയെ അഴിച്ച് വെള്ളം കൊടുത്ത് മടങ്ങുന്നതിനിടയിൽ

ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 12, 13, 14, 15 തിയതികളിൽ ഗുരുവായൂരിൽ

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ഗുരുവായൂരിൽനവംബർ 12, 13, 14, 15 തിയതികളിൽ നടക്കും ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടക്കുന്ന കലാ മേളയുടെ . ഉദ്ഘാടനം 12 ന് രാവിലെ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം എൻ കെ

പാലക്കാട് വാഹന അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കോങ്ങാട് സ്വദേശികളെന്ന് മരിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ. കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം രാത്രി വൈകിയാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന

നിയമ വ്യവസ്ഥയെ വെല്ലു വിളിച്ച് ഗുജറാത്തിൽ വ്യാജ കോടതിയും

അഹമ്മദാബാദ്: മാർക്കറ്റിൽ കിട്ടുന്ന ഏതു വസ്തുവിനും വ്യാജൻ നിർമിക്കുന്ന കുപ്രസിദ്ധി ഉള്ള മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിനെ പോലും ഞെട്ടിച്ച് വ്യാജ കോടതി തന്നെ സ്ഥാപിച്ച് ഗുജറാത്തിലെ അഹമ്മദാബാദ് . . യഥാര്‍ത്ഥ കോടതിയുടേതെന്ന് തോന്നിക്കുന്ന

ഇതാണ് ദിവ്യ, പൊലീസ് ജീപ്പിലും ‘ലുക്ക്ഔട്ട് നോട്ടിസ് പതിച്ച്’ യൂത്ത് കോൺ​ഗ്രസ്

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പൊലീസ് നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. ജില്ലാ പഞ്ചായത്ത് ഓഫീസിനകത്തു കയറിയ പ്രതിഷേധക്കാർ ദിവ്യയുടെ

ബാംഗ്ലൂരിൽ ബഹു നില കെട്ടിടം തകർന്ന് മൂന്നു പേർക്ക് ദാരുണാന്ത്യം ,16 പേർ കെട്ടിടത്തിനുള്ളില്‍…

ബംഗളൂരു : ബംഗളൂരുവില്‍ നിര്മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്ന്നു വീണ് മൂന്നുപേര്‍ മരിച്ചു. പതിനാറ് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കനത്തമഴയ്ക്കിടെയാണ്

ദനചുഴലി നാളെ കര തൊടും,സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത.

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി). ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് , സതീഷ് കുമാറിന്റെ ജാമ്യ ഹർജി സുപ്രീം കോടതി തള്ളി.

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അതേസമയം, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ വേഗത്തില്‍ പൂര്ത്തി യാക്കാന്‍ പ്രത്യേക കോടതി നിര്ദേശം നല്കി. വിചാരണ