Header 1 vadesheri (working)
Browsing Category

banner slider news

കുറി സംഖ്യ നൽകിയില്ല, ഫിൻസിയർ 16 ലക്ഷം രൂപയും പലിശയും നൽകണം

തൃശൂർ : കുറി നടത്തി സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ വളയൽ വീട്ടിൽ സെയ്താവൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള ഫിൻസിയർ കുറീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ

അക്ഷയ്കുമാർ ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : ബോളിവുഡ് താരം അക്ഷയ്കുമാർഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്‌ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറ ങ്ങിയ അക്ഷയ് കുമാർ കാർ മാർഗമാണ് ദേവസ്വത്തിൻ്റെ ശ്രീവത്സം

ഷാജൻ സ്കറിയക്ക് നേരെ വധ ശ്രമം, നാല് സി പി എം പ്രവർത്തകർ അറസ്റ്റിൽ

ഇടുക്കി: മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമം നടത്തിയ ദിവസം തന്നെ ഇവർ

മണത്തല മഹാത്മ ഗാന്ധി കുടുംബ സംഗമം .

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ 18 മുതൽ 27 വരെയുള്ള വാർഡുകളുടെ കോൺഗ്രസ് പ്രവർത്തകരുടെ കുടുംബ സംഗമവും , എസ് എസ് എൽ സി , പ്ലസ് റ്റു വിജയികൾക്ക് ആദര പുരസ്കാരവും നടത്തി . ചാവക്കാട് റൂറൽ ബാങ്ക്

ലഹരിക്കെതിരെ വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി

ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ചർച്ച് മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇടവക മതബോധന വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി. തൃശ്ശൂർ സെൻ്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ദേവസ്സി പന്തല്ലൂക്കാരൻ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് നടന്ന റാലി അദ്ദേഹം

കുത്തു കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട്: ഒരുമനയൂര്‍ കുറുപ്പത്ത് പളളിക്കു സമീപം കഴിഞ്ഞ ദിവസം യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു അസ്‌ലഹള്ളി കെഎസ്‌സിബി ക്വാര്‍ട്ടേഴ്‌സില്‍ സുഹൈല്‍ പാഷ(36),

ഗുരുവായൂരിൽ ഞായറാഴ്ച്ച “വിവാഹ മേളം”

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച 227 വിവാഹങ്ങൾ ( ഇന്ന് രാത്രി 7.40 വരെ) ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. ഭക്തർക്ക് തടസ്സമില്ലാതെ

ഗുരുവായൂരിൽ മഹാ ഗോപൂജ.

ഗുരുവായൂര്‍: 'ഗ്രാമം തണലൊരുക്കട്ടെ, ബാല്ല്യം സഫലമാകട്ടെ' എന്ന സന്ദേശമുയര്‍ത്തി, ഗുരുവായൂര്‍ ക്ഷേത്രം വടക്കേ നടയിൽ മഹാഗോപൂജ സംഘടിപ്പിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക്

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

ചാവക്കാട് : പതിനാല് വയസു കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മന്നലാംകുന്ന് സ്വദേശി കിഴക്കയിൽ വീട്ടിൽ ബാദുഷ( 32) യാണ് അറസ്റ്റിൽ ആയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്

മന്ത്രി എ കെ ശശീന്ദ്രന്റെ ബന്ധു ക്കളുടെ മരണം, കൊലപാതകമെന്ന് സംശയം.

"കണ്ണൂര്‍: കോർപറേഷൻ പരിധിയിലെ അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അനന്തന്‍ റോഡിന് സമീപത്തെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ.കെ. ശ്രീലേഖ (68) എന്നിവരാണ് മരിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ