Post Header (woking) vadesheri
Browsing Category

banner slider news

കൊമ്പൻ കരുവന്തല ഗണപതി ചരിഞ്ഞു

ഗുരുവായൂർ : കൊമ്പൻ കരുവന്തല ഗണപതി ചരിഞ്ഞു. 26 വയസ്സ് ആയിരുന്നു. വയർ സംബന്ധമായ അസുഖവും വിറയലും ഉണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു .കഴിഞ്ഞ വിഷുവിന് ഉത്സവങ്ങളിൽ പങ്കെടുത്തിരുന്നു.വെങ്കിടങ്ങ് കരുവന്തല ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേല

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ, സുകാന്തിനെ പിരിച്ചുവിട്ടു.

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി.ഇയാളെ സര്വ്വീ സില്‍ നിന്നും പിരിച്ചുവിട്ടു. സുകാന്ത് കേസില്‍ പ്രതിയായ കാര്യം പൊലീസ് ഇന്റലിജന്സ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിന്റെ

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു.

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05), ലാളിത്യം കൊണ്ടും പാവങ്ങളോടുള്ള അനുഭാവം കൊണ്ടും ലോകത്തിന്റെ

ജമ്മു കശ്മീരിൽ മിന്നൽ പ്രളയം , മൂന്ന് പേർക്ക് ജീവന നഷ്ടപ്പെട്ടു.

ദി ല്ലി : ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. മണ്ണിടിച്ചിൽ രൂക്ഷമായതോടെ ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. തുടർച്ചയായ

ടെമ്പിൾ സ്റ്റേഷനിൽ മോട്ടോർ വാഹന പെറ്റി കേസ് അദാലത്ത്

ഗുരുവായൂർ : വിവിധ കുറ്റകൃത്യങ്ങൾ ക്കായി മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം പിടിക്കപ്പെട്ടിട്ടുള്ള വാഹനത്തിന്റെ ഉടമസ്ഥർക്കോ ഡ്രൈവർമാർക്കോ കുറ്റകൃത്യങ്ങള്ക്കനുസരിച്ച് എം വി ആക്റ്റ് പ്രകാരമുള്ള പിഴ ഒടുക്കുന്നതിനായി തൃശൂർ സിറ്റി പോലീസിൻെറ മേൽ

കര്‍ണാടക മുന്‍ ഡിജിപി കുത്തേറ്റു മരിച്ചു, ഭാര്യ കസ്റ്റഡിയിൽ

ബെംഗളൂരു : കര്‍ണാടക മുന്‍ ഡിജിപി ഓം പ്രാകാശിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ ഓം പ്രകാശിന് 68 വയസ്സാണ്. ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലാണ് ശരീരമാസകലം മുറിവേറ്റ നിലയിൽ അദ്ദേ​ഹത്തെ

ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച മർമ്മ ചികിത്സകൻ പിടിയില്‍.

തൃശൂര്‍: കൊടകരയില്‍ മർമ്മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഉടമ പിടിയില്‍. വല്ലപ്പാടിയിലുള്ള ആര്ട്ട് ഓഫ് മർമ്മ എന്ന സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍

ആശമാരോട് ചെയ്യുന്നത് ആത്മവഞ്ചന : വിമർശനവുമായി സാറാ ജോസഫ്

വടക്കാഞ്ചേരി : ആശ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി കളുടെ നിലപാടിനെ നിശിതമായി വിമർശി ച്ചുകൊണ്ട് എഴുത്തുകാരി സാറാ ജോസഫ്. ന്യായമായ അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും സാറാ ജോസഫ് ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി

ലഹരിക്കേസ്, ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി

കൊച്ചി : ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്.

കാലടിയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം 27 വരെ.

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ്