Post Header (woking) vadesheri
Browsing Category

banner slider news

ശ്രീഗുരുവായൂരപ്പന് വഴിപാടായി അഞ്ച് ഇലക്ട്രിക് സ്കൂട്ടർ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനി വക അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ. ഇന്നു രാവിലെയായിരുന്നു സ്കൂട്ടറുകളുടെ സമർപ്പണം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി.ടിവിസ് മോട്ടോർ

അഷ്ടപദി സംഗീതോത്സവം :സെമിനാർ ഏപ്രിൽ 26ന്

ഗുരുവായൂർ : ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 28 തിങ്കളാഴ്ച ക്ഷേത്രം തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി സെമിനാർ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 9.30 ന് ശ്രീവത്സം അനക്സിലെ

കേബിൾ ടിവിയിൽ പ്രോഗ്രാം ലഭിക്കുന്നില്ല:15,000 രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ : കേബിൾ ടിവി കണക്ഷനെടുത്ത് പ്രോഗ്രാം ലഭിക്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ എടത്തിരുഞ്ഞിയിലുള്ള പ്രദീപ് .വി .പി .ഫയൽ ചെയ്ത ഹർജിയിലാണ് എടത്തിരുഞ്ഞിയിലുള്ള ഒഡേസ്സ എൻ്റർടെയ്ൻമെൻ്റ് നെറ്റ്

കശ്മീരിനോ, ഇസ്ലാമിനോ ഗുണം ചെയ്യില്ല, ജനം തെരുവിൽ

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലോകം നടുങ്ങിയപ്പോള്‍ ഉള്ളുലഞ്ഞ് കശ്മീര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് കശ്മീരില്‍ ഭീകരാക്രമണം നടക്കുന്നത്. 29 പേരുടെ ജീവനെടുത്ത ആക്രമണത്തെ അപലപിച്ച് കശ്മീര്‍ ജനത ഒന്നടങ്കം പ്രതിഷേധിക്കുന്ന

വീട്ടിൽ മാരകയുധങ്ങൾ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂർ: വീട്ടിൽ മാരകായുധങ്ങൾ സൂക്ഷിച്ചതിന് യുവാവ് അറസ്റ്റിൽ. ഗുരുവായൂർ നെൻമിനി കരുവാൻപടിയിലുള്ള വാടക വീട്ടിൽ താമസിക്കുന്ന കോലോത്തുമ്പറമ്പ് വീട്ടിൽ ഷെഫീഖ്(33)നെയാണ് ഗുരുവായൂർ പൊലീസ് എസ്.എച്. ഒ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ്

പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ്‌

ഗുരുവായൂർ : കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. തീവ്രവാദത്തിനെതിരായി എന്നും പോരാടുമെന്ന പ്രതിജ്ഞയുമെടുത്തു. ഗാന്ധി

പള്ളികളിൽ നിന്നും മാത്രം കവർച്ച, പ്രതി പിടിയിൽ.

ചാവക്കാട്: അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിയില്‍ കവര്‍ച്ച നടത്തിയയാളെ ചാവക്കാട് പോലീസ് ഏര്‍വാടിയില്‍ നിന്ന് പിടികൂടി. വയനാട് നെന്മേനി മലവയല്‍ ദേശത്ത് മൂര്‍ക്കന്‍ വീട്ടില്‍ ഷംശാദി (39) നെയാണ് എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ്

ഐ എഫ്  ഡബ്ലിയു ജെ ദേശീയ സമ്മേളനം

തിരുവനന്തപുരം : ഐ എഫ് ഡബ്ലിയു ജെ ദേശീയ സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു… കോവളം ആനിമേഷൻ കൺ വെൻഷൻ സെന്ററിൽ നടന്ന സമ്മേളന ത്തിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ്‌ അവ്ദേഷ് ഭാർഗവ് അദ്യക്ഷത വഹിച്ചു.സംസ്ഥാന

കശ്മീരിൽ വൻ ഭീകരാക്രമണം 27 പേർ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി  റിപ്പോര്‍ട്ടുകള്‍വരുന്നു രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ ആണ് അക്രമണത്തിന് ഇരയായത്. നിരവധി പേര്‍ക്ക്

മഴയിൽ വീട് തകർന്നു , വീട് നിർമിച്ചു നൽകി കൗൺസിലർ കെ പി ഉദയൻ

ഗുരുവായൂർ : ഗുരുവായൂർ 28-ാം വാർഡിൽ നളന്ദ ജങ്ഷനിൽ ചന്ദ്രൻ്റെ കുടുംബത്തിൻ്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. മാസങ്ങൾക്കു മുമ്പ് കനത്ത മഴയിൽ തകർന്ന് വീണതായിരുന്നു ഇവരുടെ വീട്. വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.പി ഉദയനാണ് വീട് യാഥാർ