
Browsing Category
banner slider news
ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ അക്ഷയതൃതീയ .
ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവം ഏപ്രില്‍ 21 മുതല്‍ 30 വരെ നടക്കുമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിശേഷാല്‍ ചുറ്റുവിളക്കുകള്‍, വിശേഷാല്‍!-->…
ദിവ്യ എസ് അയ്യർ സർവീസ് ചട്ടം ലംഘിച്ചു , യൂത്ത് കോൺഗ്രസ് പരാതി നൽകി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ സർവീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോൺഗ്രസ് പരാതി നൽകി. കെ!-->…
ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു.
ഗുരുവായൂർ : യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ . തിരുകർമങ്ങൾക്ക് അസി.വികാരി .ഫാ. ക്ലിന്റ്!-->…
ഇതര ക്ഷേത്രങ്ങൾക്ക് 4.36 കോടിയുടെ ധനസഹായം നൽകി ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മധ്യമേഖലാ ക്ഷേത്ര ധനസഹായ വിതരണം ദേവസ്വം മന്ത്രി .വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ 662 ക്ഷേത്രങ്ങൾക്കായി നാലു കോടി മുപ്പത്തിയാറ് ലക്ഷത്തി മുപ്പത്തയ്യായിരം രൂപയുടെ!-->…
പുലർച്ചെ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടു; ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാവ്
കൊച്ചി : ചലച്ചിത്ര നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണവുമായി നിര്‍മാതാവ് ഹസീബ് മലബാര്‍. സിനിമ ഷൂട്ടിങ്ങിനിടെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്നാണ് ആരോപണം. നടനെതിരെ ആരോപണമുന്നയിച്ച് വ്യാഴാഴ്ച ഹസീബ് ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു.!-->…
ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി 5.99കോടി രൂപ ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് ആയി 5,99,90,320 ലഭിച്ചു ഇതിനു പുറമെ 2 കിലോ 269.200 ഗ്രാം സ്വർണവും ഒൻപത് കിലോ 870 ഗ്രാം വെള്ളിയും ലഭിച്ചു സർക്കാർ പിൻ വലിച്ച 2000 രൂപയുടെ 32 എണ്ണവും ,നിരോധിച്ച ആയിരത്തിന്റെ ഒൻപത് എണ്ണവും!-->…
തൃശൂർ പൂര നഗരിയിൽ ദേവസ്വo പവലിയൻ തുറന്നു.
തൃശൂർ : പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഉദ്ഘാടനo നിർവ്വഹിച്ചു.. ദേവസ്വo ഭരണ സമിതി അംഗം സി. മനോജ് അധ്യക്ഷത വഹിച്ചു.പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് കെ. രവീന്ദ്രനാഥ്, വൈസ്!-->…
പൈതൃകം പുരസ്കാരം കക്കാട് രാജപ്പൻ മാരാർക്ക്.
ലോക പൈതൃക ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ എല്ലാ വർഷവും നൽകി വരുന്ന പൈതൃക പുരസ്കാരം മേള - തായമ്പക പ്രമാണിയും കക്കാട് വാദ്യകലാക്ഷേത്രം പ്രിൻസിപ്പളുമായ കക്കാട് രാജപ്പൻ മാരാർക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു!-->…
കുഴഞ്ഞു വീണ ഭക്തൻ്റെ ജീവൻ രക്ഷിച്ച ദേവസ്വം സുരക്ഷാ ജീവനക്കാരനെ അനുമോദിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറേ നടപ്പന്തലിൽ കുഴഞ്ഞു വീണ ഭക്തൻ്റെ ജീവൻ രക്ഷിച്ച ദേവസ്വം സുരക്ഷാ ജീവനക്കാരന് അനുമോദനം. ദേവസ്വം സെക്യുരിറ്റി ഗാർഡായ വിമുക്ത ഭടൻ എം.ജി. അജികുമാറിനെയാണ് ദേവസ്വം ഭരണസമിതി ആദരിച്ചത്.
ദേവസ്വം ചെയർമാൻ!-->!-->!-->…
ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 28ന്
ഗുരുവായൂർ : നാലാമത് ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം വൈശാഖ മാസാരംഭ ദിനമായ ഏപ്രിൽ 28 തിങ്കളാഴ്ച നടക്കും. രാവിലെ ആറ് മുതൽ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടപദിയർച്ചന തുടങ്ങും. അഷ്ടപദിയിൽ പ്രാവീണ്യമുള്ളവർക്ക് സംഗീതോത്സവത്തിൽ!-->…