Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിൽ നടന്നത് 210 വിവാഹങ്ങൾ, ഭണ്ഡാര ഇതര വരുമാന മായി ലഭിച്ചത് 81.26 ലക്ഷം

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ഞായറാഴ്ച 210 വിവാഹങ്ങൾ നടന്നു. 225 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്. തിരക്ക് പരിഗണിച്ച് ദര്‍ശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണങ്ങള്‍ ദേവസ്വം ഒരുക്കിയിരുന്നു. പുലര്‍ച്ചെ അഞ്ച് മുതല്‍ കല്യാണങ്ങള്‍

വടകരയില്‍ വാഹനാപകടം, നാല് മരണം.

കോഴിക്കോട് : വടകരയില്‍ ദേശീയ പാതയില്‍ വാഹനാപകടം. നാല് മരണം. വടകര മൂരാട് പാലത്തിന് സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്. ഒരാള്ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് ഭാഗത്തേക്ക്

തിരിച്ചടിയിൽ 100 ലധികം ഭീകരരും, 40 പാക് സൈനികരും കൊല്ലപ്പെട്ടു.

ന്യൂഡല്ഹി : പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 35നും 40 നും ഇടയില്‍ പാക് സൈനികര്‍ മരിച്ചെന്ന് ഇന്ത്യന്‍ സൈന്യം. മൂന്ന് സേനകളുടെയും ഡിജിഎംഒമാര്‍ നടത്തിയ സംയുക്ത വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം

വെടി നിറുത്തൽ ലംഘിച്ചു , തിരിച്ചടിക്കാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി

ശ്രീനഗര്‍: വെടിനിര്ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അതിര്ത്തി യില്‍ പ്രകോപനം തുടര്ന്ന് പാകിസ്ഥാന്‍. ജമ്മുവിലും ശ്രീനഗറിലും ഉഗ്ര സ്‌ഫോടനമെന്ന് റിപ്പോര്ട്ടു്കള്‍. കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്ത്തി യില്‍ തിരിച്ചടിക്കാന്‍

ഗുരുവായൂരിൽ രണ്ടിടത്ത് മോഷണം.

ഗുരുവായൂര്‍ : ഗുരുവായൂർ മാവിന്‍ ചുവട് രണ്ട് വീടുകളില്‍ മോഷണം. മൂന്നേകാൽ പവൻ സ്വർണം നഷ്ടപ്പെട്ടു. അമ്പാടി നഗറില്‍ ക്ഷേത്രായൂര്‍ ഫാര്‍മസിക്കടുത്ത് ഈശ്വരീയം പരമേശ്വരന്‍ നായരുടെ വീട്ടിലും അയൽവാസി ചിറ്റിലിപ്പിള്ളി സെബാസ്റ്റ്യന്റെ വീട്ടിലും ആണ്

ആംബുലൻസിൽ എം ഡി എം എ കച്ചവടം രണ്ട് പേർ അറസ്റ്റിൽ

ഗുരുവായൂർ : ആംബുലൻസിൽ എം ഡി എം എ കച്ചവടം രണ്ട് പേർ അറസ്റ്റിൽ ,ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24 ) എന്നിവരാ ണ് തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പിളളി പോലീസും

ഇന്ത്യയും പാകിസ്ഥാനും വെടി നിറുത്തൽ പ്രഖ്യാപിച്ചു.

ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ ത്തിനു ശമനം. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്ണ വെടിനിര്ത്ത"ലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്ത്ത:ല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു.

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടോടെ സമാപനമായി. വൈക്കീട്ട് അനുഷ്ഠാന - ആചാര- താന്ത്രികനിറ സമൃദ്ധിയോടെ നടന്ന ആറാട്ട് ബലി, കിഴക്കെ നടക്കൽ ഭഗവാനെ എഴുന്നെള്ളിച്ച് വെക്കൽ, ദീപാരാധന, യാത്രാബലിഎന്നിവക്ക് ശേഷം

പാകിസ്ഥാൻ യാത്രാ വിമാനങ്ങളെ കവചമാക്കി

ന്യൂഡൽഹി: മെയ് 8നു രാത്രിയും 9നു പുലർച്ചെയും പാകിസ്ഥാൻ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയെന്നു സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്തൻ വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി

ഗുരുവായൂരിൽ മേയ് 11ന് വിവാഹ ബുക്കിങ്ങ് 200 കടന്നു:

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് 11 ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ