Browsing Category

banner slider news

സുഹൃത്തിന്റെ മകളായ ഒൻപത്കാരിയെപീഡിപ്പിച്ചു, പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും.

ഗുരുവായൂർ : മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ മകളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. ചെമ്മണൂര്‍ പൊന്നരശ്ശേരി സുനിലിനെ (53) യാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ

കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ , മരിച്ചത് കാസഗോഡ് സ്വദേശികളായ മുഹമ്മദ് ഷെരീഫും ,സിന്ധുവും

ഗുരുവായൂര്‍: പടിഞ്ഞാറേ നടയിലെ ഗാലക്സി ഇൻ എന്ന സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കല്ലാര്‍ രാജപുരം ഓക്ലോവ് വീട്ടില്‍ മുഹമ്മദ് ഷെറീഫ് (40), കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കല്ലാര്‍ പുലിക്കുഴി

കോൺഗ്രസിനെ മൃദുഹിന്ദുത്വ വാദികളായി ചിത്രീകരിക്കുന്നവർ ചരിത്രം പഠിക്കാത്തവർ: എം.എം. ഹസൻ

ഗുരുവായൂർ : കുറിയിട്ട കോൺഗ്രസുകാരെ പകൽ കോൺഗ്രസും രാത്രി ബി.ജെ.പിയുമെന്ന് ആക്ഷേപിക്കുന്നവർ യഥാർഥത്തിൽ ഹിന്ദുത്വത്തെ ആളികത്തിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കോൺഗ്രസിനെ മൃദുഹിന്ദുത്വവാദികളായി ചിത്രീകരിക്കുന്നവർ കോൺഗ്രസിൻറെ ചരിത്രം

ഗുരുവായൂരിൽ ഭണ്ഡാരം വരവായി 5.98 കോടി രൂപ ലഭിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 5,98 ,75 ,359 രൂപ ലഭിച്ചു .ഇതിന് പുറമെ മൂന്ന് കിലോ (3.156 .200 )സ്വർണവും, ഒൻപത് കിലോ (9.450 ) വെള്ളിയും ലഭിച്ചു . ഡിസംബർ ഏഴ് മുതൽ ജനുവരി എട്ട് വരെ ഇ ഹുണ്ടിയിൽ നിന്ന് 2, 80,213

ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍: ജില്ലയില്‍ വിറ്റത് 15കോടിയുടെ ടിക്കറ്റ്

തൃശൂർ : ജില്ലയിൽ 15 കോടി രൂപയുടെ ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. 3,82,800 ടിക്കറ്റുകളാണ് ജില്ലയില്‍ ഇത്തവണ വിറ്റത്. തൃശൂര്‍ സബ്ഡിവിഷനില്‍ 2,18,800, ഇരിങ്ങാലക്കുടയില്‍ 84,000 , ഗുരുവായൂരില്‍ 80,000

സായി ദക്ഷിണേന്ത്യൻ പുരസ്ക്കാരങ്ങളുടെ സമർപ്പണവും ,സാധന ഗ്രാമം പദ്ധതി പ്രഖ്യാപനവും 24 നു ഗുരുവായൂരിൽ.

ഗുരുവായൂർ : ഗൂരൂവയുർ:സായി സഞ്ജീവനി ട്രസ്റ്റ്‌ ഏർപ്പെടുത്തിയ സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണവും 24 നു ഗുരുവായൂർ ദർശൻ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 3 നു നടക്കും. സായി കർമ്മ ശ്രേഷ്ഠ പുരസ്‌കാരതിനു കൈതപ്രം ദാമോദരൻ നമ്പൂതിരിയെ

ഗുരുവായൂരപ്പന്റെ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി.

ഗുരുവായൂര്‍∙ ഗുരുവായൂരപ്പന്റെ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. വൈകീട്ട് മൂന്നു മണിക്ക് ആന ഊട്ടിനായി കെട്ട് തറയിൽ നിന്നുമഴിച്ചു കൊണ്ട് വരുന്നതിനിടെയാണ് ആന അനുസരണക്കേട് കാട്ടിയത്. ആന പാപ്പാന്മാർ പറയുന്നത് അനുസരിക്കാതെ

സംരംഭകത്വ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ : വ്യവസായ വാണിജ്യ ഡയറക്ടറേറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇന്റീരിയർ ഡിസൈനിങ്, പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ജനുവരി 25ന്

തൃശ്ശൂർ : തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ ജില്ലാ അദാലത്ത് ജനുവരി 25ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടക്കും. ചാവക്കാട്, തൃശ്ശൂർ താലൂക്കുകളിലുളളവർക്കായാണ്

പറവൂരിൽ 68 പേർക്ക് ഭക്ഷ്യ വിഷബാധ, ചീഫ് കുക്ക് അറസ്റ്റില്‍.

കൊച്ചി : പറവൂര്‍ ഭക്ഷ്യ വിഷബാധയില്‍ മജ്‌ലിസ് ഹോട്ടലിന്റെ ചീഫ് കുക്ക് അറസ്റ്റില്‍. ഹോട്ടല്‍ ഉടമകള്ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടലിന്റെ ലൈസന്സ്ന സസ്‌പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്ല അറിയിച്ചു ഇന്നലെ വൈകിട്ടു