
Browsing Category
banner slider news
ഗുരുവായൂർ നഗരസഭയുടെ സ്വാഭിമാന സംഗമം
ഗുരുവായൂർ : . തുടർച്ചയായി രണ്ട് തവണ സംസ്ഥാനത്തെ മികച്ച നഗരസഭക്കുള്ള സ്വരാജ് പുരസ്കാരം ഗുരുവായൂരിന് ലഭിച്ചതിൻ്റെ ഭാഗമായി സംഘടിപ്പിച്ച സ്വാഭിമാന സംഗമം ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. . നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത!-->…
ഗുരുവായൂർ ക്ഷേത്രം നട 25ന് നേരത്തെ അടയ്ക്കും.
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായി ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾക്കായി ഫെബ്രുവരി 25 ചൊവ്വാഴ്ച ക്ഷേത്രനട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും .
അതിനാൽ അന്നേ ദിവസം ദർശന നിയന്ത്രണം ഉണ്ടാകും.ഭക്തജനങ്ങൾ സഹകരിക്കണമെന്ന്!-->!-->!-->…
ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു.
കണ്ണൂർ : കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. കശുവണ്ടി ശേഖരിക്കാൻ പോയ ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ താമസക്കാരായ വെള്ളി (80), ലീല (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ആറളം ആദിവാസി പുനരധിവാസ!-->…
ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് 26-ന് കൊടിയേറ്റും, ഉത്സവം മാര്‍ച്ച് 7-ന്
ചാവക്കാട്: പ്രശസ്തമായ ചാവക്കാട് വിശ്വനാഥക്ഷേത്രോത്സവത്തിന് 26-ന് കൊടിയേറ്റി മാര്‍ച്ച് ഏഴിന് ഉത്സവവും ആറാട്ടും ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് കെ.പ്രധാന്‍, സെക്രട്ടറി കെ.ആര്‍.രമേഷ് എന്നിവര്‍ വാർത്ത സമ്മേളനത്തിൽഅറിയിച്ചു. പത്തു ദിവസം!-->…
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരംപ്രൊഫ.കെ.പി.ശങ്കരന്
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപക ശ്രേഷ്ഠനുമായ പ്രൊഫസർ. കെ.പി.ശങ്കരന്. മലയാള ഭാഷയ്ക്കും ഭക്തി സാഹിത്യത്തിൻ്റെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു!-->…
ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി മുഖ്യകാർമികനായി. തൃശൂർ പെരിങ്ങാവ് പണിക്കവീട്ടിൽ ലെയ്നിൽ!-->…
വിദ്യാർത്ഥിനിക്ക് നേരെ ബസിൽ ലൈംഗീക അതിക്രമം, പ്രതിക്ക് തടവും പിഴയും.
കുന്നംകുളം : ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ച പ്രതിക്ക് മൂന്നുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുംതിപ്പിലശ്ശേരി പ്ലാക്കൽ വീട്ടിൽ ബാലകൃഷ്ണൻ മകൻ ബിജു 46 വിനെ യാണ് കുന്നംകുളം പോക്സോ!-->…
ഗുരുവായൂരിൽ പാതി വില തട്ടിപ്പ് , രവി പന ക്കൽ അറസ്റ്റിൽ
ഗുരുവായൂർ: പാതി വിലക്ക് സ്കൂട്ടറും, ലാപ്ടോപ്പും, ഗൃഹ ഉപകരണങ്ങളും നൽകാമെന്നു പറഞ്ഞുതട്ടിപ്പിന് നേതൃത്വം നൽകിയ ആളെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി തിരുനെല്ലൂർ പനക്കൽ വീട്ടിൽ രവി പനക്കൽ(59)നെയാണ് ഗുരുവായൂർ എ.സി.പി ടി.എസ്!-->…
ബുള്ളറ്റ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ.
ഗുരുവായൂർ : വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് രാത്രി മോഷണം ചെയ്ത കേസിൽ രണ്ടു പേരെ ഗുരുവായൂർ ഇൻസ്‌പെക്ടർ സി .പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു .മല്ലാട് സ്വദേശിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ പുതുവീട്ടിൽ!-->…
കോതകുളങ്ങര ഭരണിക്ക് ശനിയാഴ്ച കൊടിയേറും.
ഗുരുവായൂര്‍: പതിനെട്ടര കാവുകളില്‍ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന പാലുവായ് ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് മുന്നോടിയായുള്ള കൊടിയേറ്റം, ശനിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ !-->…