
Browsing Category
banner slider news
പഴയ കോപ്പിയർ നൽകി വഞ്ചിച്ചു , വിലയും , നഷ്ടവും ,പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ : തകരാറുള്ള പഴയ കോപ്പിയർ മെഷ്യൻ നല്കിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ചേർപ്പ് പുന്നപുള്ളി വീട്ടിൽ സുനിത ശ്യാമളൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ കോപ്പിയർ സർവ്വീസ് പോയൻ്റ് ഉടമക്കെതിരെ!-->…
” പൂന്താനംഅദ്വൈതത്തെ സാമാന്യവത്കരിച്ച മഹാകവി “: സി. രാധാകൃഷ്ണൻ
ഗുരുവായൂർ : അദ്വൈതത്തെ സാമാന്യ വത്കരിച്ച മഹാകവിയാണ് പൂന്താനം എന്ന് പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വം പൂന്താനദിനാഘോഷ ഭാഗമായുള്ള സാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങൾക്ക് മനസിലാകുന്നകാവ്യഭാഷ!-->…
യുവാവിനെ മർദിച്ച നാലംഗ സംഘം അറസ്റ്റിൽ
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അഞ്ചങ്ങാടി കാവുങ്ങൽ വീട്ടിൽ സാലിഹ് (22), തൊട്ടാപ്പ് താവേറ്റിൽ മൃദുൽരാജ് (22), ഇരട്ടപ്പുഴ ചക്കര വീട്ടിൽ മുഹമ്മദ് ഉവൈസ്!-->…
ഗുരുവായൂരിൽ സഹസ്രകലശ ചടങ്ങുകള്‍ തുടങ്ങി
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ തുടങ്ങി. ദീപാരാധനക്ക് ശേഷം ആചാര്യവരണത്തോടെയാണ് കലശചടങ്ങുകള്‍ തുടങ്ങിയത്. ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കൂറയും!-->…
യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു, അഞ്ചംഗ സംഘം അറസ്റ്റിൽ
തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാർപ്പിച്ച സംഭവത്തില്‍ രണ്ട് യുവതികൾ ഉളപ്പടെ അഞ്ചംഗ സംഘം അറസ്റ്റിൽ. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപകുമാര്‍ , കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി. ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന്‍!-->…
ഗുരുവായൂരിലെ കുചേല പ്രതിമ പുനഃസ്ഥാപിക്കണമെന്ന്.
ഗുരുവായൂർ : ഗുരുവായൂർ മഞ്ജുളാൽത്തറയിലുണ്ടായിരുന്ന ഭക്തർ തൊട്ട് പോലും തൊഴുതിരുന്ന" കുചേല പ്രതിമ" പുനസ്ഥാപിയ്ക്കണമെന്ന് തിരുവെങ്കിടം പാനയോഗം കലാകാര പ്രവർത്തകയോഗംആവശ്യപ്പെട്ടു.. ഗുരുവായൂർമുരളി ഗീതത്തിൽ പാനയോഗം സെക്രട്ടറി ഗുരുവായൂർ!-->…
കലാചരിത്രാധ്യാപക താൽക്കാലിക നിയമനം
ഗുരുവായൂർ : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ ഒഴിവുള്ള ഒരു കലാചരിത്രാധ്യാപകൻ (വിസിറ്റിംഗ്) തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് മാർച്ച് 5 ന് രാവിലെ 10.30 ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും.!-->…
ഗുരുവായൂർ ശ്രീകോവിലിലെ ചുമർചിത്രങ്ങൾ പുതുശോഭയിൽ.
ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന പാരമ്പര്യ ചുമർചിത്രങ്ങൾ പുതുശോഭയിൽ. തനിമയും ശൈലിയും സൗന്ദര്യവും നിലനിർത്തി നവീകരിച്ചശ്രീകോവിൽ ചുമർചിത്രങ്ങളുടെ സമർപ്പണം നടന്നു.
ഗുരുവായൂർ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ!-->!-->!-->…
ഗുരുവായൂർ ഉത്സവം , കലശ ചടങ്ങുകൾ നാളെ ആചാര്യവരണത്തോടെ തുടങ്ങും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉ ത്സവത്തോടനുബന്ധിച്ചുള്ള കലശചടങ്ങുകള്‍ നാളെ (ഞായര്‍) മുതല്‍ ആരംഭിയ്ക്കും. കലശചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ വ്യത്യസ്ഥ സമയങ്ങളില്‍ ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടായിരിയ്ക്കുമെന്ന് ദേവസ്വം അറിയിച്ചു.!-->…
ഗുരുവായൂർ ദേവസ്വം പൂന്താനദിനാഘോഷം മാർച്ച് 3ന്
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഭക്തശ്രേഷ്ഠനായിരുന്ന പൂന്താനത്തിൻ്റെ അനശ്വര സ്മരണക്കായി ഗുരുവായൂർ ദേവസ്വം നടത്തി വരുന്ന പൂന്താന ദിനാഘോഷം മാർച്ച് 3 തിങ്കളാഴ്ച നടക്കും. കുംഭമാസത്തിലെ അശ്വതി നക്ഷത്ര ദിവസമാണ് ഗുരുവായൂർ ദേവസ്വം പൂന്താനംദിനമായി!-->…