
Browsing Category
banner slider news
പുനലൂർ സോമരാജിന് ശിവ പത്മം പുരസ്കാരം സമ്മാനിച്ചു.
ഗുരുവായൂർ : നായർ സമാജത്തിൻ്റെ നേതൃത്വത്തിൽ കുറൂരമ്മ ദിനം ആഘോഷിച്ചു. ശിവ പത്മം പുരസ്കാരം പുനലൂർ സോമരാജിന് ജസ്റ്റിസ് പി. സോമരാജൻ സമ്മാനിച്ചു. അഡ്വ. രവി ചങ്കത്തിന് കർമശ്രീ പുരസ്കാരവും പുഷ്‌കല കൃഷ്‌ണമൂർത്തിക്ക് നാരായണീയ കൗസ്തുഭം പുരസ്കാരവും!-->…
എസ് ഡി പി ഐ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു,!-->…
അട്ടപ്പാടിയിൽ അച്ഛനെ മക്കൾ തല്ലി കൊന്നു
പാലക്കാട് : അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ കൊലപ്പെടുത്തി. അഗളി ഒസത്തിയൂരിലെ പാക്കുളം ഈശ്വരനെ (58) ആണ് മക്കളായ രാജേഷും രഞ്ജിത്തും അടിച്ചു കൊലപ്പെടുത്തിയത്.രിലാണ് ഈശ്വരൻ രണ്ടു ആൺമക്കൾക്കും ഒരു മകൾക്കുമൊപ്പം!-->…
ഗുരുവായൂർ ആനയോട്ടം , പ്രാഥമിക പട്ടികയായി
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടത്തിലേക്ക് പരിഗണിക്കുന്ന 12 ആനകളുടെ പട്ടികക്ക് ആനയോട്ട ഉപസമിതി അംഗീകാരം നൽകി. . നന്ദൻ, വിഷ്ണു, ദേവദാസ്, രവികൃഷ്ണൻ, ഗോപീകൃഷ്ണൻ, ഗോപീകണ്ണൻ, ചെന്താമരാക്ഷൻ, സിദ്ധാർത്ഥൻ, ദേവി, ദാമോദർ!-->…
എസ് ഡി പി ഐ നിരോധിക്കാൻ നീക്കം
ന്യൂ ഡെൽഹി : രാജ്യത്ത് എസ്ഡിപിഐക്ക് നിരോധനം വന്നേക്കും. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന അന്വേഷണ ഏജന്സി കളുടെ കണ്ടെത്തലിന്റെന അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.!-->…
കോതകുളങ്ങര ഭരണി ഭക്തിസാന്ദ്രം , കാളി കാവുകയറ്റം 5 ന്
ഗുരുവായൂർ : പാലുവായ് ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ആഘോഷം ഭക്തിസാന്ദ്രമായി. 25 ഓളം ദേശപ്പൂരങ്ങളാണ് വര്‍ണങ്ങളുടെ നിറക്കാഴ്ചയൊരുക്കി ക്ഷേത്ര സന്നിധിയില്‍ സംഗമിച്ചത്. പുലര്‍ച്ചെ മൂന്നിന് നട തുറക്കല്‍, നിര്‍മ്മാല്യ ദര്‍ശനം,!-->…
ആശമാർക്ക് വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണം :യു ഡി എഫ്
തിരുവനന്തപുരം: ആശ വർക്കർ മാർക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽക ണമെന്ന് യുഡിഎഫ്. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നറിയിപ്പ് നല്കി സമരം നടത്തുന്ന ആശ!-->…
സംഘർഷം , ഒളിവിൽ കഴിഞ്ഞിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ
ചാവക്കാട്:കേരളോത്സവത്തിൽ കലാമത്സരങ്ങളുമായി ബന്ധപ്പെട്ട് ക്ളബ്ബുകൾ തമ്മിൽ തിരിച്ചുവത്ര ആലിപ്പിരി സെന്ററിൽ വെച്ചുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒളിവിൽ താമസിച്ചിരുന്ന സഹോദരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു . തിരുവത്ര ചീനിച്ചോട് ചക്കര വീട്ടിൽ!-->…
ഗുരുവായൂരിൽ “സ്പോൺസർ മാഫിയകളും പ്രാഞ്ചിയേട്ടന്മാരും “.
ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വത്തിൽ ഇപ്പോൾ സ്പോണ്സർ മാഫിയകളുടെ കാലം, ദേവസ്വത്തിന് എന്ത് വികസന പ്രവർത്തനം നടത്തണമെങ്കിലും ഈ മാഫിയ സംഘം സ്‌പോൺസറെ കണ്ടെത്തി കൊടുക്കും , ദേവസ്വ ത്തിലെ ചില ഉദ്യോഗസ്ഥരും , കരാറുകാരും, ലോഡ്ജ് നടത്തിപ്പുകാരും, ഹൈ!-->…
ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രൊഫ.കെ.പി.ശങ്കരന് സമ്മാനിച്ചു.
ഗുരുവായൂർ : ദേവസ്വം പൂന്താന ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. 2025 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ.കെ.പി.ശങ്കരന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സമ്മാനിച്ചു. രാവിലെ 7 ന്!-->…