
Browsing Category
banner slider news
ഗുരുവായൂർ ദേവസ്വം ഇതര ക്ഷേത്ര ധനസഹായം 10 കോടി.
ഗുരുവായൂർ : ഇതര ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണത്തിന് ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്ര ധനസഹായത്തുക പത്തുകോടിയായി ഉയർത്തി. ദേവസ്വം ഭരണസമിതി തീരുമാനത്തോടെ ജീർണ്ണാവസ്ഥയിലുള്ള കൂടുതൽ പൊതു ക്ഷേത്രങ്ങൾക്ക് പുനരുദ്ധാരണത്തിനായി ഗുരുവായൂർ!-->…
ജനകീയ സമരങ്ങളോട് സർക്കാരിന്റെ നിഷേധാത്മകത , കോൺഗ്രസ് ധർണ്ണ നടത്തി
ഗുരുവായൂർ : ജനകീയ സമരങ്ങളോട്ഇടത്പക്ഷസർക്കാർകൈകൊള്ളുന്ന നിക്ഷേധാത്മക നിലപാടുകൾക്കെതിരായും ,ആശവർക്കർമാരുടെയും, അംഗൻവാടി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് അവരുടെസമരംഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്!-->…
ക്ഷേത്രനഗരത്തിന് 366.92 കോടിയുടെ ബജറ്റ്
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭക്ക് 366.92 രൂപ കോടി വരവും, 362.23 കോടി ചെലവും, 4.69 കോടി രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ് അവതരിപ്പിച്ചു. നഗരത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, സമഗ്ര ദ്രവ മാലിന്യ!-->…
മണത്തലയിൽ സ്കൂൾ ബസ് അപകടം, ഡ്രൈവർ അറസ്റ്റിൽ
ചാവക്കാട് : മണത്തല പളളിക്ക് സമീപം വെച്ച് സ്കൂൾ ബസ് ടോറസിലിടിച്ചുണ്ടായ അപകടത്തിൽ അപകടത്തിനു കാരണക്കാരനായ ബസ് ഡ്രൈവർ അറസ്റ്റിൽ തിരുവത്ര ആലുങ്ങൽ വീട്ടിൽ അസ്സൈനാർ മകൻ അലി കൂരാട്ടിൽ (46) നെ യാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമൽ.വിവി!-->…
ചാവക്കാട് ശുചിത്വ സംഗമം സംഘടിപ്പിച്ചു.
ചാവക്കാട് : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സംഘടിപ്പിച്ച ശുചിത്വ സംഗമം എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത്!-->!-->!-->…
സ്വാമി ആനന്ദവനം ഭാരതി സ്വാമികൾക്ക് ഗുരുവായൂരിൽ പൗര സ്വീകരണം
ഗുരുവായൂർ : കാളികാപീഠം ജുനഅഖാഡ കേരളത്തിൽ നിന്നുള്ള പ്രഥമ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി സ്വാമികൾക്ക് 29 ന് ഗുരുവായൂരിൽ പൗര സ്വീകരണം നൽകുമെന്ന് മൗനയോഗി സ്വാമി ഹരിനാരായണൻ വാർത്ത സമ്മേളത്തിൽ അറിയിച്ചു പ്രഥമ മഹാമണ്ഡലേശ്വർ ആയി അവരോധിതനായ!-->…
സജ്‌ന വിടവാങ്ങി, സഹപാഠികൾ നൽകിയ വീട്ടിൽ ജീവിച്ചു കൊതി തീരാതെ
ഗുരുവായൂർ : സഹപാഠികൾ നിർമിച്ചു നൽകിയ വീട്ടിൽ ജീവിച്ചു കൊതി തീരാതെ സജ്‌ന ഈ ലോകത്ത് നിന്നും വിടവാങ്ങി . വൃക്ക രോഗിയായ പുത്തൻപല്ലി പണിക്ക വീട്ടിൽ സജ്ന 43 യാണ് കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചത് .
ആര്യഭട്ട കോളേജിൽ 1995 - 2000 കാലയളവിൽ!-->!-->!-->!-->!-->…
കാഴ്ച മറയുന്ന ക്യാമറ , ഹോണ്ട കമ്പനി നഷ്ടപരിഹാരം നൽകണം
തൃശൂർ : ഹോണ്ട അമേസ് കാറിൻ്റെ റിയർവ്യൂ ക്യാമറ കാഴ്ച മറഞ്ഞ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശി രമേശ് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂക്കരയിലുള്ള വിഷൻ മോട്ടോർസ്!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.92 കോടിരൂപ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2025 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,92,74,598രൂപ… 1കിലോ 655ഗ്രാം 900 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 10കിലോഗ്രാം 850 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം!-->!-->!-->…
എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്. അജിത് കുമാറിനു ക്ലീൻചിറ്റ് നൽകിയുള്ള അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിനു കൈമാറി. വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ എന്നിവയിൽ അഴിമതിയില്ലെന്നു!-->…