
Browsing Category
banner slider news
പോക്സോ , പ്രതിക്ക് 19വർഷം തടവും, രണ്ടര ലക്ഷം പിഴയും.
ചാവക്കാട്: ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 46-കാരന് 19 വര്‍ഷം കഠിന തടവും 2.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കടപ്പുറം അഞ്ചങ്ങാടി ചാലില്‍ ഹൈദരാലി(46) യെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍!-->…
ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കത്തി നശിച്ചു .
ഗുരുവായൂർ : ദേവസ്വം അധികൃതരുടെ അനാസ്ഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിനശിച്ചു , ഇന്ന് ഉച്ചക്ക് ക്ഷേത്ര നട അടച്ച ശേഷം രണ്ടരയോടെയാണ് സംഭവം .ശ്രീ കോവിലിന്റെ തൊട്ട് അടുത്തുള്ള ഏറ്റവും വലിയ ഭണ്ഡാരത്തിലെ നോട്ടുകളാണ് കത്തി നശിച്ചത് .!-->…
പ്രമുഖ ഗാന്ധിയൻ വലിയപുരക്കല്‍ കൃഷ്ണന് നൂറാം പിറന്നാള്‍
ഗുരുവായൂർ : ഗാന്ധിയനും സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയുമായിരുന്ന വലിയപുരക്കല്‍ കൃഷ്ണന്റെ നൂറാം പിറന്നാള്‍ ആഘോഷം ഏപ്രില്‍ ഒന്നിന് രുഗ്മണി റീജന്‍സിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ നിയമസഭ സ്പീക്കര്‍ വി.എം!-->…
കാലാവധി പൂർത്തിയാക്കിയ മേൽശാന്തിക്ക് യാത്രയയപ്പ് നൽകി.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി കാലാവധി പൂർത്തിയാക്കിയ ശ്രീജിത്ത് നമ്പൂതിരിക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഭഗവദ് സേവനത്തിൻ്റെ സർട്ടിഫിക്കറ്റ് നൽകി. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ഉപഹാരം!-->…
ഭക്തിയുടെ ലഹരിയിൽ പതിനായിരങ്ങൾ കാവു തീണ്ടി
കൊടുങ്ങല്ലൂർ : കാളി -ദാരിക യുദ്ധത്തില്‍ ദേവിയുടെ വിജയമാഘോഷിക്കുന്ന കാവുതീണ്ടലില്‍ കൊടുങ്ങല്ലൂര്‍ ഭക്തിലഹരിയിലായി. പതിനായിരങ്ങള്‍ അമ്മേ ശരണം ദേവീ ശരണം വിളികളോടെ കാവുതീണ്ടലില്‍ പങ്കെടുത്തു.
പൂജയ്ക്കുശേഷം ക്ഷേത്രം കഴുകി വൃത്തിയാക്കി!-->!-->!-->…
ഗുരുവായൂരിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി
ഗുരുവായൂർ : വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ക്ഷേത്രം നട!-->!-->!-->…
പൃഥ്വിരാജിനെ ബലിയാടാക്കുന്നു : മല്ലിക സുകുമാരൻ
കൊ ച്ചി : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പൃഥ്വിരാജിനെ ബലിയാടാക്കുന്നു എന്ന് മല്ലിക സുകുമാരൻ. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ഗൂഢാലോചന നടക്കുന്നു. മോഹൻലാലിനെ പൃഥ്വിരാജ് ചതിച്ചുവെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് മല്ലികാ!-->…
ചളവറ കുബേര ക്ഷേത്രം ജപ്തി ചെയ്തു
ഷൊർണൂർ : പാര്‍ട്ടി നേതാവിന്റെ കുടുംബാംഗങ്ങള്‍ക്ക് വായ്പ അനുവദിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ചളവറയിലെ കുബേര ക്ഷേത്രം ജപ്തി ചെയ്തു. സി.പി.എം ഭരണത്തിലിരിക്കുന്ന ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കില്‍ നിന്നാണ് പാര്‍ട്ടി നേതാവിന്റെ!-->…
പാലയൂർ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു.
ചാവക്കാട് : പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ചുള്ള 26-)o ബൈബിൾ കൺവെൻഷന് ആരംഭം കുറിച്ചു. ജപമാലയോടു കൂടി ആരംഭിച്ച് ഫാ ഫ്രാൻസിസ് പള്ളിക്കുന്നത്ത് മുഖ്യ കാർമികനായ വി കുർബാനക്ക് ശേഷം തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ബൈബിൾ!-->…
ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വം ധന സഹായം,2.17 കോടി വിതരണം ചെയ്തു
കോട്ടയം : ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ഗുരുവായൂർ ദേവസ്വം അനുവദിച്ച ക്ഷേത്ര ധനസഹായ വിതരണത്തിൻ്റെ ആദ്യഘട്ടം ദേവസ്വം മന്ത്രി വാസവൻ ഉദ്ഘാടനം ചെയ്തു .ഗുരുവായൂരിൽ വിപുലവും വിശാലവുമായ അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റർ പ്ലാൻ!-->…