Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി.

ഗുരുവായൂർ : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി.ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലാണ് മോക്ക് ഡ്രിൽ നടത്തിയത്. ദേവസ്വം

ഒടുവിൽ ഇന്ത്യ തിരിച്ചടിച്ചു, ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി.

മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാർത്തി കുടമാറ്റം

തൃശൂര്‍ : പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാർത്തി കുടമാറ്റം വാനില്‍ ഉയര്ന്നു . പച്ച, മഞ്ഞ, ചുവപ്പ്, നീല, പല നിറങ്ങളിൽ പാറമേക്കാവും തിരുവമ്പാടിയും മൽസരിച്ച് കുടകൾ മാറ്റി.

സംസ്കൃത സർവ്വകലാശാലയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ .

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർ, നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി മെയ് ഒൻപതിന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് - ഇൻ – ഇന്റർവ്യൂ

കെ എസ് ദാസൻ അനുസ്മരണം

ചാവക്കാട് : മുതിർന്ന കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെഎസ് ദാസൻ്റെ 26-ാം ചരമ വാർഷികം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു. തൃശ്ശൂർ തീരദേശ മേഖലയിൽ

അപകീർത്തി കേസ് : ഷാജൻ സ്കറിയ അറസ്റ്റിൽ

തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓൺ ലൈൻ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. മാഹി സ്വദേശിയായ ഘാന വിജയന്‍ നല്കിയ അപകീര്ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തനിക്കെതിരായി അപകീര്ത്തി കരമായ വാര്ത്ത നല്കിയെന്നാണ് വിജയന്റെ പരാതി.

പോക്സോ കേസ് , ബംഗാൾ സ്വദേശിക്ക് കഠിനതടവും, പിഴയും

കുന്നംകുളം: പതിനേഴു കാരിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് കഠിന തടവും പിഴയും ബംഗാൾ മുർഷദാബാദ് സ്വദേശി ഗുലാം റഹ്മാൻ ,45 നെയാണ് കുന്ദംകുളം പോക്‌സോ കോടതി ജഡ്ജ് ലിഷ എസ്സ് 9 വർഷം കഠിനതടവിനും 31,500 രൂപ

ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക-അനധ്യാപക തസ്തികകളിൽ ഒഴിവ്

ഗുരുവായൂർ : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ളഅധ്യാപക ,അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള കൂടിക്കാഴ്ച മേയ് 13, 14 തീയതികളിൽ ദേവസ്വം കാര്യാലയത്തിൽ നടക്കും.താൽക്കാലിക നിയമനമാണ്. യോഗ്യത സിബിഎസ്ഇ ചട്ടങ്ങൾ പ്രകാരം.

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ കൊടിയേറി.

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മെയ് 9 വരെ നീണ്ട് നിൽക്കുന്ന ഉ ത്സവത്തിന് കൊടികയറി. ക്ഷേത്രത്തിനകത്തും അകത്തും , ദ്വജസ്തംഭ പരിസരത്തും പൂജകൾ പൂർത്തിയാക്കി ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂരിപ്പാട് കൊടിയേറ്റ കർമ്മം

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ മാറ്റേണ്ട കാര്യമില്ല : കെ മുരളീധരൻ

തൃശൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റേണ്ടതില്ലെന്ന് കെ മുരളീധരന്‍. ഒരു മാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ല. അഥവാ എക്‌സ് മാറി വൈ വരികയാണെങ്കില്‍, എക്‌സിന്റെ അത്രയെങ്കിലും മെച്ചം ഉണ്ടാകണ്ടേ. എപ്പോഴും കരുത്തന്മാര്