Post Header (woking) vadesheri
Browsing Category

banner slider news

ക്രിസ്തീയആശയങ്ങൾക്ക് എതിരെയുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണം

ഗുരുവായൂർ : ക്രിസ്ത്യാനികൾക്കും, ക്രിസ്തീയ ആശയങ്ങൾക്കും എതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ നിന്ന് തമ്പുരാൻ പടി സെന്ററിലേക്ക് നടന്ന പ്രതിഷേധ റാലിയിൽ

ബലാത്സംഗക്കേസ്, ദേവ ഗൗഡയുടെ ചെറു മകന് ജീവപര്യന്തം തടവ്

"ബംഗളൂരു: ബലാത്സംഗക്കേസിൽ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധി പ്രസ്താവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 10 ലക്ഷം രൂപ പിഴയും ചുമത്തി.

കുണ്ടറ സി പി ഐ യിൽ  കൂട്ട രാജി

കൊല്ലം: കുണ്ടറ മണ്ഡലത്തിൽ സി പി ഐ യിലെ ഒരു വിഭാഗം പ്രവർത്തകർ രാജിവച്ചു. കുണ്ടറ മണ്ഡലത്തിലെ സമ്മേളനത്തിലുണ്ടായ തർക്കമാണ് രാജിയിൽ കലാശിച്ചത്. മണ്ഡലത്തിലെ 60 നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന്

ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

ഗുരുവായൂർ : ഗുരുവായൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. പഞ്ചാര മുക്കിലെ സ്നാക്സ് ഹോട്ട് ഗ്രീൻ ഹൗസ് ഹോട്ടലാണ് അടപ്പിച്ചത്. ഹംദി, കുഴിമന്തി, ഓപേർഷ്യ റസ്റ്റോറന്റ് എന്നീ ഹോട്ടലുകൾക്ക്

കലാഭവൻ നവാസ് അന്തരിച്ചു.

"കൊച്ചി‌: കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാ നിക്കര യിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമ യുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു.ഹൃദയാഘാതമാണ്

വിജയരാഘവനും, ഉർവശിക്കും ദേശീയ പുരസ്‌കാരം.

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ

നിമിഷ പ്രിയ മോചനം, കാന്തപുരത്തിന്റെ അവകാശ വാദം തള്ളി വിദേശ കാര്യ വക്താവ്

ദില്ലി: യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ

ഗുരുവായൂരിൽ സെക്യുരിറ്റി ഓഫീസർ, കോയ്മ ഒഴിവുകൾ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്ന് മുതൽ താഴെ കാണിച്ച തസ്‌തികകളിലേക്ക് നിയമി ക്കപ്പെടുന്നതിന് നിർദ്ദിഷ്ട അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. ക്ഷേത്രം സെക്യൂരിറ്റി

സിസാ തോമസിനെ വീണ്ടും ഡിജിറ്റൽ വി സി ആയി നിയമിച്ചു.

തിരുവനന്തപുരം: സർക്കാർ പാനൽ തള്ളി കെടിയു-ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആ‌ർലേക്കർ. ഡോ. സിസ തോമസിനെ ഡിജിറ്റൽ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് വീണ്ടും നിയമിച്ചത്. അതേസമയം,

പട്ടയമേള മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു.

ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡല തല പട്ടയമേള പുന്നയൂര്‍ മെഹന്തി ഗാര്‍ഡന്‍ അല്‍സാക്കി ഓഡിറ്റോറിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ച