സി കുമാരമേനോനെ വടക്കേകാട് പൗരാവലി അനുസ്മരിച്ചു
ഗുരുവായൂർ : കഴിഞ്ഞ ദിവസം അന്തരിച്ച ഗുരുവായൂർ നിയോജകമണ്ഡലത്തിലെ മുതിർന്ന നേതാവ് സി കുമാരമേനോനെ വടക്കേകാട് പൗരാവലി അനുസ്മരിച്ചു .ജില്ലാ പഞ്ചായത്ത് അംഗം റഹിം ,കെ പി സി സി സെക്രട്ടറി ഒ അബ്ദുൾ റഹിമാൻ കുട്ടി , വടക്കേകാട് പഞ്ചായത് പ്രസിഡന്റ് ഫസലുൽ അലി , നബീൽ എൻ എം കെ , എം ഷംസുദ്ധീൻ ,പ്രീതി ബാബു എന്നിവർ സംസാരിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അജയകുമാർ അധ്യക്ഷത വഹിച്ചു