Header 1 vadesheri (working)

ബ്രദേഴ്സ് ക്ലബ്ബിന്റെ കുടുംബ സംഗമം

Above Post Pazhidam (working)

ഗുരുവായൂർ : ബ്രദേഴ്സ് ക്ലബ്ബിന്റെകുടുംബസംഗമം എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു ..തിരുവെങ്കിടംകൊടയിൽ കമ്മ്യൂണിറ്റി ഹാളിൽനടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷതവഹിച്ചു . കൊച്ചുപ്രായത്തിൽ തന്നെ വയനിലിൻ വിസ്മയം തീർത്ത ഗുരുവായൂരിന്റെസ്വന്തം കലാകാരിഗംഗ ശശിധരന് സംഗമത്തിൽ അനുമോദിച്ചു. ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.സി. പ്രേമാനന്ദ കൃഷ്ണൻഉപഹാര സമർപ്പണം നിർവഹിച്ചു. ഗംഗ ശശിധരന്റെ വേറിട്ട വയലിൻപ്രകടനവും ഉണ്ടായി.

First Paragraph Rugmini Regency (working)


സൈക്കോളജിസ്ററും ക്ലബ്ബ് രക്ഷാധികാരിയുമായ ആശ സുരേഷ് . ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ , കൗൺസിലർമാരായ വി.കെ.സുജിത്ത്, സുബിതാ സുധീർ , മറ്റു സംഘടനസാരഥികളായ പി.വി.മുഹമ്മദ്‌ യാസിൻ,പി.ഐ. ലാസർ ,കെ.ടി.സഹദേവൻ,എം.എസ്.എൻ. മേനോൻ , വിനോദ് കുമാർ അകമ്പടി , മേഴ് സിജോയ്,കെ.നന്ദകുമാർ ,വി.ബാലകൃഷ്ണൻ നായർ , പി.മുരളീധര കൈമൾ. രാജീവ് മോഹനൻ ,മുരളിപൈക്കാട്ട് ശശിവാറണാട്ട്. ചന്ദ്രൻചങ്കത്ത് ,അഡ്വ.ബിന്ദു കണിച്ചാടത്ത്, ജോയ്സി,എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

.സ്റ്റീഫൻ ജോസ് ,രഘു മൂത്തേടത്ത്, ജിഷോ പുത്തൂർ, രമ്യ വിജയകുമാർ , രാജു പട്ടത്തയിൽ, ആന്റോ നീലങ്കാവിൽ ,വി. സുനിൽകുമാർ,ഹിമ അനിൽ, എ. കലാവതി, മുരളി അകമ്പടി , പ്രസീദ പ്രശാന്ത്, റീജീയ വിൻസന്റ് , ശശി അകമ്പടി .സി.മായാവതി, മഞ്ജു രവീന്ദ്രൻ, മിഗ്നേഷ് മിക്കി, ധന്യ ചങ്കത്ത് എന്നിവർ നേതൃത്വം നൽകി