Header 1 = sarovaram
Above Pot

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി  സറൂഖിന്റെ പിതാവ് നിര്യാതനായി

ചാവക്കാട്: ബേബി അണ്ടത്തോട് ചാലില്‍ കോയ മോന്റെ മകന്‍ എ.സി. സെയ്ത് മുഹമ്മദ്(63) നിര്യാതനായി . മാതാവ്: ആയിഷാബി. ഭാര്യ: സക്കീന. മകന്‍: എ.എസ്.സറൂഖ്(യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി).

സഹോദരങ്ങള്‍: പരേതനായ എ.സി ഹനീഫ, എ.സി. ഉമ്മര്‍, എ.സി. അബുബക്കര്‍. ഖബറടക്കം നടത്തി.

Vadasheri Footer