Header 1 = sarovaram
Above Pot

ജ്യോത്സൻ പുത്തമ്പല്ലി അയിനിപ്പുള്ളി ശ്രീധരൻ നിര്യാതനായി

ഗുരുവായൂർ: ജ്യോത്സൻ പുത്തമ്പല്ലി അയിനിപ്പുള്ളി ശ്രീധരൻ (80) നിര്യാതനായി . സംസ്‍കാരം നാളെ വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും . . ഭാര്യ പരേതയായ രാധ
മക്കൾ : ശ്രീജിത്ത് (ഗൾഫ് )ധന്യ, രമ്യ ( അദ്ധ്യാപിക ജീ .വി .എച്ച്.എസ്. എസ് ചേർപ്പ് )

മരുമക്കൾ: പ്രത്യൂഷ ( ഐ.സി.ഡി.എസ് സൂപ്പർവൈസർ ചാവക്കാട് )
വിനോദ് (ഇ എസ് ഐ കോർപ്പറേഷൻ മാനേജർ ,തൃശ്ശൂർ)
സിനിൽ , ( പ്ലംബർ , കേരള വാട്ടർ അതോറിറ്റി )

Vadasheri Footer