വയനാട്ടിൽ തുഷാർ വെളളാപ്പളളി തന്നെ എൻഡിഎ സ്ഥാനാർത്ഥി
ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. തുഷാറിന് നൽകിയിരുന്ന തൃശൂർ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത.…