ഖുര്‍ആൻ സ്റ്റഡീ സെന്‍റര്‍ ചാവക്കാടിന്‍റെ തഖ്ദീസ് അവധിക്കാല പഠന ക്യാമ്പ് ഏപ്രില്‍ 6 ന് ആരംഭിക്കും
ചാവക്കാട് : ഖുര്‍ആൻ സ്റ്റഡീ സെന്‍റര്‍ ചാവക്കാടിന്‍റെ നേത്യത്വത്തിലുള്ള അവധിക്കാല പഠന
ക്യാമ്പ് തഖ്ദീസ് ഏപ്രില്‍ 6 ന് ശനിയാഴ്ച ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ടി കെ
അബ്ദുല്‍ സലാം, വെസ് ചെയര്‍മാന്‍ തെക്കരകത്ത് കരീംഹാജി, മെമ്പര്‍ വി എ അഹമ്മദ്…