Header 1 vadesheri (working)

കുന്നംകുളം പാറയിൽ മാർക്കറ്റിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

കുന്നംകുളം : കുന്നംകുളം പാറയിൽ മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും ഫുഡ് സേഫ്റ്റിയുടേയും സംയുക്ത പരിശോധന നടത്തി .കുന്നംകുളം പാറയിൽ മാർക്കറ്റിലെ ഉണക്കമീൻ സ്റ്റാളുകളുടെ ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനും, ഗുണമേന്മയുള്ള മത്സ്യം…

എസ് എഫ് ഐ നേതാവിന്റെ വീട്ടിൽ സർവകലാശാല ഉത്തരക്കടലാസുകളും ,സീലും

തിരുവനന്തപുരം: യുണിവേഴ്സിറ്റി കൊളേജ് വധശ്രമ കേസിലെ മുഖ്യപ്രതിയും കാസർകോട് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്തി‍െൻറ വീട്ടിൽ നടത്തിയ റെയ്ഡിൽ കേരള സർവകലാശാലയുടെ എഴുതാത്ത നാല് ബണ്ടിൽ ഉത്തരക്കടലാസുകൾ പൊലീസ്…

പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിലെ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി

ചാവക്കാട് : പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിലെ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി .തർപ്പണ തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30 ന് നടന്ന ദിവ്യബലി ലദീഞ്ഞ് നൊവേന എന്നിവയ്ക്ക് ഫാ സജി കിഴക്കേക്കര കാർമ്മികനായി. തുടർന്ന് 9.30 ന് ആഘോഷമായ…

ഗുരുവായൂർ കുടുംബശ്രീ ഭക്ഷ്യമേള “ഇഞ്ചീം പുളീം” ബുധനാഴ്ച തുടങ്ങും

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് ബുധനാഴ്ച തുടക്കമാകുമെന്ന് ചെയർപേഴ്‌സൺ വി.എസ് രേവതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ നഗരസഭ ടൗൺഹാളിലാണ് ഇഞ്ചീം പുളീം എന്നു പേരിട്ടിരിക്കുന്ന ഭക്ഷ്യമേള ന ടക്കുക. 17 മുതൽ 20…

ഗുരുവായൂർ ക്ഷേത്രത്തിലെ ശംഖ് മോഷണം മൂടി വെച്ചവർക്കെതിരെ നടപടി വേണമെന്ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഗോപുരത്തിൽ നിന്ന് ക്ഷേത്ര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ മോഷണം പോകുന്നത് ദേവസ്വം അധികൃതർ അറിയുന്നില്ല. ക്ഷേത്രത്തിന്റെ ചുമതല ഉള്ള ഉദ്യോഗസ്ഥർ രഹസ്യമായി ഒതുക്കുകയാണ് എന്നാണ് ആരോപണം .ഭരണകക്ഷി ക്ക്…

കാമറ ഡമ്മി തന്നെ , ആരോപണ വിധേയരെ തിരിച്ചെടുക്കും : നഗര സഭ

ഗുരുവായൂർ : നഗരസഭ വനിതാ കണ്ടിജന്റ് ജീവനക്കാർ വസ്ത്രം മാറുന്നിടത്ത് സ്ഥാപിച്ചുവെന്ന് പ്രചരിപ്പിച്ച കാ മറ ഡമ്മി കാമറയാണെന്ന് പോലീസ് സൈബർ സെൽ വിഭാഗം നടത്തിയ പരിശോധനയിൽ തെളിഞ്ഞതായി ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി…

യൂണിവേഴ്സിറ്റി കോളേജിലെ വധ ശ്രമം , മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍ . എസ്‌എഫ്‌ഐ യൂണിറ്റ് അംഗങ്ങളായ അദൈ്വത്, ആരോമല്‍, ആദില്‍ എന്നിവരാണ് പിടിയിലായത്. കേസിലെ നാല്, അഞ്ച്, ആറ്…

എൻ എസ് എസ് താലൂക്ക് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. എൻഎസ്എസ് യൂണിയൻ ഹാളിൽ ചേർന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസിഡന്റ് പ്രൊഫ.എൻ.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ…

വൈദ്യുതി ചാർജ് വർദ്ധനവ് , കോൺഗ്രസിന്റെ മെഴുകുതിരി സമരം

ഗുരുവായൂർ : സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിലും ഗുരുവായൂർ നഗരത്തിലെ തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ടും ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു കൊണ്ട്…

സിപിഎം അപവാദ പ്രചാരണം നടത്തുന്നു ,നിയമനടപടി സ്വീകരിക്കും : സാജന്റെ ഭാര്യ ബീന

കണ്ണൂര്‍: തനിക്കും കുടുംബത്തിനുമെതിരെ സിപിഎം വ്യാജപ്രചാരണം നടത്തുന്നതായി ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. സാജന്‍ ആത്മഹത്യ ചെയ്തത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമെന്ന് സൂചനകളുള്ള വാര്‍ത്ത സിപിഎം മുഖപത്രമായ…