ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷിച്ചു. ക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ നിന്നും നെല്‍കതരിരുകള്‍ മേല്‍ശാന്തി ശ്രീരുദ്രന്‍ നമ്പൂതിരിയും, മറ്റ് ശാന്തിക്കാരും ചേര്‍ന്ന് എഴുന്നെള്ളിച്ച് ക്ഷേത്രത്തിനകത്ത് വാതില്‍…
ഗുരുവായൂര്‍: തിരുനാമാചാര്യ ജയന്തി ആഘോഷത്തിന്റ ഭാഗമായി ജൂലൈ 29-മുതല്‍ നാരായണാലയത്തില്‍ നടന്നുവന്നിരുന്ന 26-ാമത് കോടി അര്‍ച്ചനായജ്ഞം സമാപിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് നടന്ന സമാപനചടങ്ങില്‍ വെച്ച് വിവിധ അഭിഷേകങ്ങള്‍ നടന്നു. പൂന്താനം പൂജിച്ച…
ഗുരുവായൂര്‍: ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് ചിങ്ങമഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിയ്ക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . . ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച…
ഗുരുവായുർ : പുന്നയൂർക്കുളത്ത് വഞ്ചി മറിഞ്ഞ് കെ എസ് ഇ ബി എഞ്ചിനീയർ മരണപ്പെട്ടു പുന്നയര്‍ക്കുളം പരൂര്‍ പാടശേഖരത്തില്‍ ചമ്മന്നൂര്‍ ചുള്ളിക്കാരന്‍ കുന്നിന് സമീപം കാറ്റില്‍ മറിഞ്ഞു വീണ വൈദ്യുത ടവര്‍ അറ്റകുറ്റപ്പണിക്കായി വഞ്ചിയില്‍ പോകവെ…
മലപ്പുറം: മലപ്പുറത്തെ കവളപ്പാറയിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിൽ മുപ്പതോളം വീടുകൾ മണ്ണിനടിയിലായി .അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താൻ ആയിട്ടുമില്ല.
ഉരുൾപ്പൊട്ടി…
ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് സി എസ് സൂരജ് പതാക ഉയർത്തി.
ധീര രക്തസാക്ഷി നൗഷാദിന്റെ ഛായാചിത്രത്തിൽ പുഷ്പായർച്ചനയും വൃക്ഷ തൈ നടീൽ ചടങ്ങും ഉണ്ടായി…
ചാവക്കാട് : ആർപി മൊയ്തുട്ടി ഫൗണ്ടേഷൻ ഹെൽത്ത് ക്ലബ്ബും അഹല്യ ഫൗണ്ടേഷനും സംയുക്തമായി ആർ പി എം എം യുപി സ്കൂളിൽ നടത്തിയ സൗജന്യ നേത്ര ക്യാമ്പ് പിടിഎ പ്രസിഡണ്ട് ഒ കെ സലിം ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ നൂറിൽപ്പരം ആളുകൾ പരിശോധന നടത്തി.…
ഗുരുവായൂർ : മിന്നൽ ചുഴലി കാറ്റിലും മഴയിലും ഗുരുവായൂർ ചാവക്കാട് മേഖലയിൽ കനത്ത നാശം വിതച്ചു . ഗുരുവായൂരിൽ തിരുവെങ്കിടം ,ഇരിങ്ങപ്പുറം, നളന്ദ ജംഗ്‌ഷൻ ,താണിയിൽ പരിസരം എൽ ആൻറ് ടി റോഡ് ,എന്നിവിടങ്ങളിലാണ് മരങ്ങൾ കടപുഴകി വീണും…