Post Header (woking) vadesheri

കൂടത്തായി കൂട്ടക്കൊല കേസില്‍ നിരവധി പേർ പോലീസ് നിരീക്ഷണത്തിൽ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ നിരവധി പേർ പോലീസ് നിരീക്ഷണത്തിൽ , കൂടുതല്‍ അറസ്റ്റിന് സാധ്യത. മുഖ്യപ്രതി ജോളിയുടെ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നാണ് അന്വേഷണ സംഘം…

കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ് നാല് വയസ്സുകാരി കൊല്ലപ്പെട്ടു

കൊല്ലം : പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ് നാല് വയസ്സുകാരി കൊല്ലപ്പെട്ടു . കൊല്ലം പാരിപ്പള്ളി സ്വദേശി ദീപുവിന്‍റെ മകൾ ദിയയാണ് കൊല്ലപ്പെട്ടത് . പനിയുണ്ടായിരുന്നിട്ടും ആഹാരം കഴിക്കാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് അമ്മ പൊലീസിന്…

ഗുരുവായൂരിൽ രഞ്ജിത്തിന്റെ കസ്റ്റഡി മരണം , എ​ട്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ഗുരുവായൂർ : ഗുരുവായൂരിൽ നിന്നും പിടികൂടിയ ര​ഞ്ജി​ത്തെ​ന്ന യു​വാ​വ് എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​രാ​യ എ​ട്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ…

കുറ്റിപ്പുറം റെയിൽവേ മേൽപാലത്തില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു

കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേ മേൽ പാ ലത്തില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.വളാഞ്ചേരിയില്നിിന്നും കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന സ്വകാര്യമിനിബസാണ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്. പാലത്തിലെ…

അമൃത് പദ്ധതി ,നിർവഹണ പുരോഗതിയിൽ ഗുരുവായൂർ ഒന്നാമത്

ഗുരുവായൂര്‍: കേരളത്തിലെ ആറ് കോർപറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ നിർവഹണ പുരോഗതിയിൽ ഗുരുവായൂർ സംസ്ഥാന തലത്തിൽ ഒന്നാമത്. ഗുരുവായൂരിന് അനുവദിച്ച പദ്ധതികളിൽ 41.69 ശതമാനവും…

ചാവക്കാട് പുന്നയൂർ സ്വകാര്യ ഫാമിലെ ഒരു ആട് കൂടി ചത്തു

ചാവക്കാട്: പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു. ജില്ലാ ജന്തു രോഗ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തെക്കെ പുന്നയൂരിലെ ഫൈസൽ തങ്ങളുടെ ഫാമിലെ ആടാണ് വീണ്ടും ചത്തത്. ഇതോടെ ഇവിടെ ചത്തത് ആറ് ആടുകളായി. കഴിഞ്ഞ ദിവസം വിവരമറിയിച്ചിട്ട്…

ചൂണ്ടൽ പാലം നിർമാണസ്തംഭനം, കോൺഗ്രസ് മാർച്ചും ധർണയും നടത്തി

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ റോഡിൽ ചൂണ്ടൽ പാറ പാലത്തിന്റെ നിർമ്മാണം പാതി വഴിയിലെത്തി ഇഴഞ്ഞു നീങ്ങുന്നത് മണലൂർ എം എൽ എയുടെ കഴിവ് കേടും വികസന വിരുദ്ധ നിലപാടുമാണെന്ന് പി.എ മാധവൻ മുൻ എം എൽ എ കുറ്റപ്പെടുത്തി. ചൂണ്ടൽ പാലത്തിന്റെ നിർമ്മാണം…

തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട, പിടികൂടിയത് 220 കിലോ കഞ്ചാവ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ 220 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശികളായ വിവേക്, രൂപേഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവര്‍…

എടക്കഴിയൂർ ആർ പി കിഡ്സിൽ സേവന വാരം സമാപിച്ചു

ചാവക്കാട്: എടക്കഴിയൂർ ആർ പി കിഡ്സ്‌ ആന്റ് ആർപീസ് ജൂനിയർ സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന മൂന്ന് ദിവസം നീണ്ടു നിന്ന സേവന വാരത്തിനു ഇന്ന് സമാപനം കുറിച്ചു. രക്ഷിതാക്കളും, അധ്യാപകരും, വിദ്യാർത്ഥികളും…

കൂടത്തായിലെ കൂട്ട കൊലപാതകം , യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

കോ​ഴിക്കോട്​: കൂടത്തായിലെ കൂട്ട കൊലപാതകം , യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. മരിച്ച റോയിയുടെ ഭാര്യ ജോളി, സയനെഡ് എത്തിച്ചെന്ന് സംശയിക്കുന്ന ജോളിയുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരൻ മാത്യു സാമുവൽ, ഇയാൾക്ക് സയനെഡ് കൈമാറിയ സ്വർണപണിക്കാരൻ…