Post Header (woking) vadesheri

കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞ നിലയിൽ

തൃശൂർ: കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞ നിലയിൽ. വെള്ളിക്കുളങ്ങര പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. തുമ്പിക്കൈയ്യും തലയും ഉൾപ്പെടെ മുൻഭാഗം

കെ ടി ജലീലിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

പത്തനംതിട്ട: വിവാദമായ കാശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം. ആർ എസ് എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ സമർപ്പിച്ച ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ

പ്രിയ വർഗീസ്, ദീപ നിശാന്ത് എന്നിവർക്കതിരെ അഡ്വ എ ജയശങ്കർ

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയും കണ്ണൂര്‍ സര്‍വ്വകലാശാല നിയമന വിവാദത്തില്‍ പെട്ട അധ്യാപികയുമായ പ്രിയ വര്‍ഗീസിനെതിരെ അഭിഭാഷകന്‍ എസ്.ജയശങ്കര്‍. കവിത മോഷണത്തിലൂടെ വിവാദത്തിലായ ദീപ നിശാന്ത് ഉള്‍പ്പെടെ

സ്കാനിയ ബസ് ഉൾപ്പെടെ നാലു കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ലുകൾ തകർത്ത മെഡിക്കൽ ഷോപ് ഉടമ അറസ്റ്റിൽ

കുന്നംകുളം: സ്കാനിയ ബസ് ഉൾപ്പെടെ നാലു കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ലുകൾ കല്ലെറിഞ്ഞു തകർത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കുന്നംകുളം കാണിയാമ്പാൽ സ്വദേശി യാനി ആണ് പിടിയിലായത്. ഈ മാസം എട്ടിനായിരുന്നു ആദ്യ സംഭവം ഉണ്ടായത്. തൃശൂർ

കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം. ജി.നാരായണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എം ജി നാരായണനെ തൃശ്ശൂരിലെ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിനടുത്തുള്ള അംഗങ്ങളുടെ ക്വാട്ടേഴ്സിനുള്ളിൽ ഇന്ന് രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വൈകിട്ട് 5.30 നും രാത്രി 7.30 നു മിടയിലാണ്

എം ഡി എം എ യുടെ വിതരണം , യുവതി അടക്കം രണ്ടു പേർ തൊടു പുഴയിൽ പിടിയിൽ

തൊടുപുഴ : ലോഡ്ജ് കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിലായി. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്ബള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലുള്ള ലോഡ്ജില്‍നിന്നാണ്

സ്റ്റേഷനിൽ പോലീസിനെ ആക്രമിക്കുകയും ഗേറ്റ് നശിപ്പിക്കുകയും ചെയ്ത പ്രവാസി റിമാൻഡിൽ

ഗുരുവായൂര്‍ : പോലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ച പ്രവാസി നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.തടയാനെത്തിയ പോലീസുകാര്‍ക്കു നേരെയും അക്രമം കാട്ടി.എ.എസ്.ഐ.യെ ചവിട്ടി തള്ളിയിട്ടു. ഒടുവില്‍ കീഴ്‌പ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരട്ടപ്പുഴ ഉദയ വായനശാല ക്വിസ് മത്സരവും ചരിത്ര സെമിനാറും നടത്തി

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റ് 21-ന് ഞായറാഴ്ച സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി കുട്ടികൾക്കുള്ള ക്വിസ് മത്സരവും ചരിത്ര സെമിനാറും നടത്തി. ചരിത്ര സെമിനാർ ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ

മമ്മിയൂർ മൊഴയത്ത് വേണുഗോപാൽ നിര്യാതനായി

ഗുരുവായൂർ: മമ്മിയൂർ മൊഴയത്ത് വേണുഗോപാൽ (80) നിര്യാതനായി .സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി ശാന്തിതീരം. ഭാര്യ: രത്നം . മക്കൾ: രാജീവ്, രാധിക, രതീഷ് (ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻ) മരുമക്കൾ: ദീപരാജീവ്, രാമചന്ദ്രൻ,