ഗുരുവായൂരില്‍ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കായി സൌകര്യങ്ങള്‍ ഒരുക്കിയെന്ന്‍ നഗരസഭ

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ശബരിമല സീസണോടനുബന്ധിച്ച് ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി അവശ്യസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഗുരുവായൂര്‍ നഗര സഭ . പാര്‍ക്കിംഗ് ആവശ്യത്തിലേക്കായി പഴയ റിലയന്‍സ് പെട്രോള്‍ പമ്പ്, റെയില്‍വേ…

കുന്നംകുളത്ത് വിദ്യാഭ്യാസ മേഖലയില്‍ 63 കോടി രൂപ ചിലവഴിച്ചു : മന്ത്രി മൊയ്ദീന്‍ .

കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇതേവരെ 63 കോടി രൂപ ചെലവഴിച്ചതായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ പാറപ്പുറം ഗവ. എല്‍ പി…

തൃശൂര്‍ ശക്തന്‍ ആകാശപാതയ്ക്ക് തറക്കല്ലിട്ടു

തൃശൂര്‍ : അമൃത് പദ്ധതിയുടെ ഭാഗമായി തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശക്തന്‍ നഗറില്‍ നിര്‍മ്മിക്കുന്ന ആകാശപാതയുടെ നിര്‍മ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. പദ്ധതി നിര്‍മ്മാണത്തിനുളള കരാര്‍രേഖയും…

ജില്ല കലോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു

ഗുരുവായൂര്‍ : കലോത്സവ ഉദ്ഘാടന സമാന ചടങ്ങുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ബഹുവർണ്ണ നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ മീഡിയ റൂമിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് നോട്ടീസ് കൈമാറിക്കൊണ്ട് ഗുരുവായൂർ…

കേന്ദ്ര സർക്കാരിന്റെ യുവജന നയം മാറ്റണം : യൂത്ത്കോൺഗ്രസ് എസ്

ഗുരുവായൂര്‍ : ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ യുവജന നയം രാജ്യത്തെ യുവജനങ്ങൾ അംഗീകരിക്കില്ലെന്നും, യുവതീയുവാക്കളുടെ ജീവിതനിലവാരം ഉയർത്തുന്ന നിലയിൽ കേന്ദ്രസർക്കാർ രൂപരേഖ തയ്യാറാക്കുകയും ആയത്…

രാജ്യത്തെ ആദ്യ പ്രൊബേഷൻ ദിനാചരണം നടന്നു

തൃശൂര്‍ : രാജ്യത്തെ ആദ്യ പ്രൊബേഷൻ ദിനാചരണം നടന്നു. ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ സമൂഹത്തിലെ അശരണർക്കും, നിരാശ്രയർക്കും വേണ്ടി നിലയുറപ്പിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 നാണ് ഈ വർഷം മുതൽ പ്രൊബേഷൻ ദിനമായി ആചരിക്കുന്നത്.…

റഷ്യന്‍ , അമേരിക്കന്‍ ബിഷപ്പുമാര്‍ പാലയൂര്‍ സന്ദര്‍ശിച്ചു

ചാവക്കാട് : റഷ്യന്‍ , അമേരിക്കന്‍ ഓര്‍േ ത്താഡോക്സ് സഭകളിലെ ബിഷ പ്പുമാരുടെ നേത്യത്വ ത്തിലുള്ള പ ത്തംഗ സംഘം പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം സന്ദര്‍ശിക്കാനെ ത്തി. ഹോളി സിനഡ് സെക്രട്ടറിയും കാലിഫോര്‍ണിയ ബിഷ പ്പുമായ ഡോക്ടര്‍ മാര്‍ അവ്വ…

അമലയില്‍ സംസ്ഥാന ഗൈനക് ക്വിസ്സ് മത്സരം

തൃശ്ശൂര്‍: കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍റ് ഗൈനക്കോളജിയും തൃശ്ശൂര്‍ ചാപ്റ്ററും ചേര്‍ന്ന് അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ സംസ്ഥാ നതല ക്വിസ്സ് മത്സരം അമല ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

ജില്ല സ്‌കൂള്‍ കലോത്സവ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍: ജില്ല സ്‌കൂള്‍ കലോത്സവ മീഡിയ സെന്റര്‍ കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കലകള്‍ സമൂഹത്തെ ഒന്നിപ്പിക്കാനുള്ളതാണെന്ന് മത്സരത്തില്‍ പങ്കെടുക്കുന്നവരും സംഘാടകരുമെല്ലാം ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യഭ്യാസ സ്ഥിരം…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ എന്‍ വാസു ചുമതലയേറ്റു .

തിരുവനന്തപുരം> തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ എന്‍ വാസുവും ബോര്‍ഡ് അംഗമായി അഡ്വ കെ എസ് രവിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ്…