Post Header (woking) vadesheri

കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു

ദില്ലി: കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു. സെപ്തംബർ 15നകം പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷത്തേക്ക്  പ്രാക്ടീസിൽ നിന്ന്…

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു ,ആറു പേര്‍…

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു . ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത് ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച്…

അനുവിന്റെ മരണത്തിനുത്തരവാദി സര്‍ക്കാരും പി എസ് സിയും : ഷാഫി പറമ്പിൽ എംഎൽഎ

തിരുവനന്തപുരം∙ ബക്കറ്റിൽ തൊഴിൽ എടുത്ത് വച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, പിഎസ്‌സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്ന് ഷാഫി…

പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് യുവാവിന്‍റെ ആത്മഹത്യ;…

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവസിക്കും. ആഗസ്റ്റ് 31…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് , ഉടമകളായ നാല് പേരെയും കോടതി റിമാന്‍ഡ്‌ ചെയ്തു

തിരുവല്ല: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയി ഡാനിയേലിനെയും ഭാര്യയെയും ഇരുമക്കളയെും റിമാന്‍റ് ചെയ്തു. തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ വിഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ഇന്നലെ രാത്രി ആറര മണിക്കൂർ നീണ്ട…

വടക്കാഞ്ചേരിയിലെ ‘ലൈഫ് മിഷൻ സുപ്രധാന രേഖ നശിപ്പിച്ചു’; ആരോപണവുമായി അനിൽ അക്കര.

തൃശ്ശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര എംഎൽഎ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കാൻ തീരുമാനമെടുത്ത 2019 ജൂലൈ 11…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്തംബര്‍ 10 മുതല്‍ പ്രവേശനം , ദിവസം 1000…

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിൽ വർച്വൽ ക്യൂ വഴി സെപ്തമ്പർ 10 മുതൽ പ്രതിദിനം 1000 പേർക്ക് ദർശന സൗകര്യം ചെയ്യാന്‍ ഭരണ സമിതി തീരുമാനിച്ചു . വർച്വൽ ക്യൂവിന്‍റെ ഓൺലൈൻ ബുക്കിങ്ങ് നാളെ (31-8-2020) മുതൽ ആരംഭിക്കും…

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലോഷന്‍ ഐസിയു സെപ്റ്റംബര്‍…

തൃശൂര്‍: തൃശൂര്‍മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷന്‍ ഐ സി യുവിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ട് ഉച്ചക്ക് രണ്ട് മണിക്ക് ചാലക്കുടി എം പി ബെന്നി ബെഹനാന്‍ നിര്‍വ്വഹിക്കും.…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ കാഴ്ചക്കുല സമര്‍പ്പണം…

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നടന്നു , രാവിലെ ശീവേലിക്ക് ശേഷം കൊടി മര ചുവട്ടില്‍ മേല്‍ശാന്തി ചുമതല ഉള്ള ഓതിക്കന്‍ സതീശന്‍…