Header 1 vadesheri (working)

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു

തൃശ്ശൂര്‍: പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് വയോധിക

എൻ. വി. രമേഷ് കുമാറിന്റെ മാതാവ് വള്ളിയമ്മ നിര്യാതയായി

ചാവക്കാട് : തൃത്തല്ലൂർ ഏഴാം കല്ല് രാജ് നിവാസിൽ പരേതനായ നാറാണത്ത് വേലു ഭാര്യ വള്ളിയമ്മ (86) നിര്യാതയായി .. മക്കൾ സുരേഷ് കുമാർ , രമേഷ് കുമാർ ( ജനതദൾ സംസ്ഥാന കൗൺസിൽ അംഗം, ഹൗസിങ് ബോർഡ് മുൻ അംഗം ) സുബാഷ് ബാബു , സന്തോഷ് ,അജയ് ഘോഷ് ( തമ്പി

പത്ത് കോടി രൂപയുടെ ആംബർഗ്രിസുമായി മൂന്ന് പേർ കാഞ്ഞങ്ങാട് പിടിയിൽ.

കാഞ്ഞങ്ങാട്: പത്ത് കോടി രൂപയുടെ തിമിംഗല ഛർദിലുമായി (ആംബർഗ്രിസ്) മൂന്നുപേരെ കാഞ്ഞങ്ങാട് പൊലീസ് പിടികൂടി. കൊവ്വൽപള്ളി കടവത്ത് വീട്ടിൽ കെ.വി. നിഷാന്ത് (41), മുറിയനാവി മാടമ്പില്ലത്ത് സിദ്ദീഖ് (31), കള്ളാർ കൊട്ടോടി നമ്പ്യാർ മാവിൽ പി. ദിവാകരൻ

ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുന്നു : ഇന്ദു മൽഹോത്ര

തിരുവനന്തപുരം: . വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നാണ് സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മൽഹോത്ര. . താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്.

വാഹന അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു.

ഗുരുവായൂർ : വാഹന അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു . പടിഞ്ഞാറെ നടയിൽ ക്യാപിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥപൈ (82) ആണ് മരിച്ചത് . ജൂലൈ മാസം പടിഞ്ഞാറെ നടയിൽ വെച്ച് നടന്ന വാഹന അപകടത്തെത്തുടർന്ന്

ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് പാലയൂർ തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു.

ചാവക്കാട് : ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷി വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു. തിരുകർമ്മങ്ങൾക്കും ദിവ്യബലിക്കും തൃശൂർ അതിരൂപതാംഗവും മെൽബൺ രൂപത ബിഷപ്പുമായ മാർ

നിയന്ത്രിത സ്ഫോടനം, നോയിഡയിലെ ഇരട്ടക്കെട്ടിടം തകർത്തു.

ന്യൂഡൽഹി: നോയിഡയിൽ 40 നിലകളിലായി 103 മീറ്റർ ഉയരമുള്ള സൂപ്പർടെക് ബിൽഡേഴ്സിന്റെ ഇരട്ടക്കെട്ടിടങ്ങൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. . ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ആദ്യമാണ്.ഇരട്ടക്കെട്ടിടങ്ങൾക്ക് തൊട്ടടുത്ത് നിരവധി

സംസ്കൃത പഠനത്തിലൂടെ മാത്രമേ നമുക്ക് ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താൻ സാധിക്കൂ: പ്രൊഫ. ലളിത കുമാർ…

ഗുരുവായൂർ : സംസ്കൃതം പഠിക്കേണ്ടത് ഓരോ ഭാരതീയന്റേയും കടമയാണെന്നും, ഭാരതത്തിന്റെ പൈതൃകം സംസ്കൃതത്തിലധിഷ്ഠിതമാണെന്നും പുറനാട്ടുകര കേന്ദ്രീയ വിശ്വവിദ്യാലയത്തിലെ ഡയക്ടർ പ്രൊ . ലളിത കുമാർ സാഹു അഭിപ്രായപ്പെട്ടു.ഗുരുവായൂർ സംസ്കൃത അക്കാദമി സായി

ഉദയ വായനശാല കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയും ലൈബ്രറി കൗൺസിൽ നേതൃസമിതിയും സംയുക്തമായി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. നേതൃസമിതി കൺവീനർ മണികണ്ഠൻ ഇരട്ടപ്പുഴയ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എം.എസ്.

പൂക്കോട് സാംസ്കാരിക കായിക സമുച്ചയം ഉദ്ഘാടനം ചെയ്തു .

ഗുരുവായൂർ : നഗരസഭയുടെ പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിച്ചു പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു.