Post Header (woking) vadesheri

ഗുരുവായൂർ നഗരസഭയിൽ ആട് ,മുട്ടക്കോഴി വിതരണം നടന്നു

ഗുരുവായൂർ: നഗരസഭ ജനകീയാസൂത്രണ പദ്ധയിൽ ഉൾപ്പെടുത്തിയ മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-2021 ഭാഗമായുള്ള സുഭിക്ഷ കേരളം പദ്ധതി, റീബിൾഡ് കേരള പദ്ധതികളുടെ

കൗസ്തുഭം ദേവസ്വത്തിന് തിരികെ കിട്ടി , ഭക്തർക്ക് നൽകണമെങ്കിൽ അറ്റകുറ്റ പണികൾ നടത്തണം

ഗുരുവായൂർ : ജില്ലാ ഭരണ കൂടം ഏറ്റെടുത്തിരുന്ന ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്തുഭം റസ്റ്റ് ഹൗസ് വിട്ടു നൽകി . ബുധനാഴ്ച രാവിലെ കെട്ടിടത്തിന്റെ താക്കോൽ നഗര സഭ ആരോഗ്യ വിഭാഗം ദേവസ്വം ഉദ്യോഗസ്ഥരെ തിരിച്ചു ഏൽപ്പിച്ചു . കോവിഡ്

പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി അവതാർ അബ്ദുള്ള…

ചാവക്കാട്: പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ .കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണ നിക്ഷേപ തട്ടിപ്പ് കേസുമായി ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ജാമ്യം

ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.

ഗുരുവായൂര്‍: ഒരു ഇടക്കാലത്തിനു ശേഷം ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭ പരിധിയില്‍ 23 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 14 പേരാണ് രോഗ ബാധിതരായത്. പൂക്കോട് സോണില്‍ 16

ഗുരുവായൂര്‍ ബ്രഹ്മകുളം സ്‌കൂളില്‍ ഒരു അധ്യാപകനടക്കം എട്ട് പേര്‍ക്ക് കൂടി കോവിഡ്…

ഗുരുവായൂര്‍ : ബ്രഹ്മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനുമടക്കം എട്ട് പേര്‍ക്ക് കൂടി കോവിഡ്

ഗുരുവായൂരിൽ കത്താത്ത ഹൈമാസ്റ്റ് ലൈറ്റിന് കീഴെ യൂത്ത്‌ കോൺഗ്രസ് റീത്തു വെച്ചു .

ഗുരുവായൂർ : ഗുരുവായൂരിലെ ഹൈമാസ്റ്റ് ലൈറ്റ് ദിവസങ്ങളായി തെളിയാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി റീത്ത് വെച്ചും, മെഴുകുതിരി കത്തിച്ചും പ്രതിഷേധിച്ചു. പ്രതിഷേധം നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി

വൈഗയിലൂടെ കൃഷിയെ ആധുനികവൽക്കരിക്കാനായി: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

തൃശൂർ: കാർഷികമേഖലയിൽ പ്രകടമായ മാറ്റം കൊണ്ടുവരാനും കൃഷിയെ ആധുനിക വൽക്കരിക്കാനും വൈഗക്ക് കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു . വൈഗ കാർഷിക മേള തൃശ്ശൂരിൽ ഉൽഘാടനം ചെയ്ത്

തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം പ്രഖ്യാപിക്കും.

ന്യൂഡല്‍ഹി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി

ഗുരുവായൂർ ബ്രഹ്മകുളം വി ആർ എ എം എച് എസ് സ്‌കൂളിൽ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍: ബ്രഹ്‌മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനുമടക്കം നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ ഭാഷയും സ്വരവും: രമേശ് ചെന്നിത്തല

ചാവക്കാട്: . കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ ഭാഷയും സ്വരവുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു ഐശ്വര്യ കേരളയാത്രക്ക് ചാവക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുസ്ലീം ലീഗ്