ഗുരുവായൂരിൽ മോശം ശർക്കരയുടെ ഉപയോഗം , ഒരു മാസം മുൻപ് ചെയർമാന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഗുരുവായൂർ : ഗുരുവായൂർ നിലവാരം കുറഞ്ഞ ശർക്കര ഉപയോഗിക്കുന്നതിനാൽ വഴിപാടുകാർക്ക് നൽകുന്ന തൃമധുരം , ശർക്കര പായസം , അപ്പം ,അവിൽ എന്നിവയുടെ നിറ വ്യത്യാസവും , സ്വാദ് ഇല്ലായ്‌മയും ചൂണ്ടി കാട്ടി കഴിഞ്ഞ മാസം ദേവസ്വം ചെയർമാന് പരാതി നൽകിയിരുന്നു!-->…
