Post Header (woking) vadesheri

ആദ്യ സൂചനക്ക് 10 മണിയാകും , ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വൈകും : ടിക്കാറാം മീണ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കേ, ഒരുക്കങ്ങൾ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലമറിയാൻ വൈകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. ആദ്യഫല

ഗുരുവായൂരിൽ ആറു വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ ആയി

ഗുരുവായൂർ : ഗുരുവായൂരിൽ ആറു വാർഡുകൾ കൂടി കണ്ടെയ്ൻ മെന്റ് സോണിൽ ആയി06, 07, 08, 09, 11, 21 എന്നീ വാർഡുകളാണ് ഇന്ന് കണ്ടെയ്ൻ മെന്റ് സോൺ ആയത് ഇതോടെ നഗര സഭയിലെ 27 വാർഡുകൾ ആണ് കണ്ടെയ്ൻ മെന്റ് സോൺ മേഖലയിൽ ആയത് .നേരത്തെ 02,03,13,15,16,

മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം കടന്നുകളഞ്ഞ വീട്ടമ്മയും, യുവാവും അറസ്റ്റിൽ

ഗുരുവായൂർ: മക്കളെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനോടൊപ്പം കടന്നു കളഞ്ഞ വീട്ടമ്മ അറസ്റ്റിൽ. ഇവരോടൊപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. തൈക്കാട് പണിക്കവീട്ടിൽ തെസ്നി (26)യെയും ഇവരോടൊപ്പമുണ്ടായിരുന്ന ആനത്താവളത്തിന് സമീപം നാലകത്ത്

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെയ്ക്കാനെത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ: ചേർപ്പ് അമ്മാടം സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെയ്ക്കാനെത്തിയ രണ്ട് യുവാക്കളെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം കൂരിക്കുഴി തലാശ്ശേരി വീട്ടിൽ ജൂബിൻ (39), കോടന്നൂർ ചാക്യാർകടവ് കൊല്ലാറ വീട്ടിൽ ഷിനോജ് (35)എന്നിവരെയാണ്

കോവിഡ് രോഗികൾക്കായി ചാവക്കാട് നഗരസഭയിൽ ഡൊമിസിലിയറി കെയര്‍ സെന്ററുകൾ

ചാവക്കാട് : വീടുകളിൽ ക്വറന്റൈൻ സൗകര്യം ഇല്ലാത്ത കോവിഡ് രോഗികൾക്കായി ചാവക്കാട് നഗരസഭയിൽ ഗാർഹിക പരിചരണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. 50 രോഗികൾക്കുള്ള സൗകര്യമാണ് രണ്ടു കേന്ദ്രങ്ങളിലായി തയ്യാറായി വരുന്നത്.മുതുവട്ടൂരിലെ ഷീ സ്റ്റേ കെട്ടിടത്തിൽ 30

സംസ്​ഥാനത്ത്​ ഇന്ന്​ ​​37,199 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകിച്ചു, 49 മരണം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ ​​37,199 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകിച്ചു. 303733 പേരാണ്​ ചികിത്സയിലുള്ളത്​. 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി.സ്​ഥിതി കൂടുതൽ

തൃശൂരിൽ ഇന്നും കോവിഡ് രോഗികൾ നാലായിരം കടന്നു

തൃശ്ശൂര്‍ : ജില്ലയില്‍ വെള്ളിയാഴ്ച 4281 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1283 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 31,319 ആണ്.

ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം ; പ്രതിയെ ഉടൻ പിടികൂടുമെന്ന് സർക്കാർ ഹൈക്കോടതിയിൽ…

കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം. ഇതുവഴി

കൊടകര കവർച്ച കേസ്, ആരുടെ പണമെന്ന് പൊലീസ് പറയാത്തത് എന്തുകൊണ്ട് : ചെന്നിത്തല..

തിരുവനന്തപുരം: കൊടകര പണമിടപാട് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയാണ് പണം കൊണ്ടുവന്നതെന്നാണ് മനസിലാകുന്നത്. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി ഉപയോഗിച്ചു. ആരുടെ പണമെന്ന് പൊലീസ് തുറന്ന്

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ മിക്ക പ്രദേശവും കണ്ടെയ്‌ൻമെൻറ് സോണിൽ

ഗുരുവായൂർ : വടക്കേകാട് പുന്നയൂർ ഗ്രാമ പഞ്ചായത്തുകളും ഗുരുവായൂർ നഗരസഭയിലെ 21 വാർഡുകളും കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.ഇതോടെ ഗുരുവായൂർ നിയോജക മണ്ഡലം ഏകദേശം പൂർണ്ണമായും കണ്ടെയ്‌ൻമെൻറ് സോണായി.ഗുരുവായൂർ മണ്ഡലത്തിലെ പുന്നയൂർക്കുളം