Post Header (woking) vadesheri

കടപ്പുറം പഞ്ചായത്ത് അംഗം കോവിഡ് ബാധിച്ച് മരിച്ചു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് അംഗം കോവിഡ് ബാധിച്ച് മരിച്ചു .കടപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം തൊട്ടാപ്പ് താവേട്ടി ടി.കെ. രവീന്ദ്രന്‍ (69 ആണ് മരിച്ചത് സി.പി.എം. കടപ്പുറം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്

തൃശൂരിൽ 2034 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.71%

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച 2034 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,481 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 78 പേര്‍

ഗുരുവായൂർ നഗരസഭയിൽ ”അരികെ” ആരംഭിച്ചു

ഗുരുവായൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി  വീടിനുള്ളില്‍ കഴിയുന്നഭൂരിഭാഗം സ്ത്രീകളും, പുരുഷന്മാരുമായ വയോജനങ്ങള്‍ക്കായി ഗുരുവായൂര്‍ നഗരസഭ പുതിയ ആശയം

തിരുവെങ്കിടം ബ്രദേഴ്സ്ക്ലബ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ഗുരുവായൂർ : ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് സഹായഹസ്തമായി ഒരു ലക്ഷത്തിലധികം രൂപയുടെ നിത്യോപയോഗ -പച്ചക്കറി-ഭക്ഷ്യവിഭവങ്ങൾ ഇരുനൂറ്റിയമ്പതോളം കുടംബങ്ങൾക്ക് വിതരണം ചെയ്തു - ഭക്ഷ്യ കിറ്റ് വിതരണം ഗുരുവായൂർ നഗരസഭ

സുരേഷ് വാരിയരുടെ ചരമ ദിനം ആചരിച്ചു

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവർത്തകനും ,നഗര സഭ കൗൺസിലറുമായിരുന്ന സുരേഷ് വാരിയരുടെ ചരമ ദിനാചരണത്തിന്റെ ഭാഗമായി ജനതാദൾ (എസ് ) ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റി ,ഗുരുവായൂർ മുൻസിപ്പാലിറ്റി അഗതി ക്യാമ്പിലെ 200 അഗതികൾക്ക് അന്നദാനം നടത്തി,

കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു

വാടാനപ്പള്ളി: ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി പ്രവർത്തകരിലെ കലഹം തെരുവിലേക്ക്. വാടാനപ്പള്ളിയിൽ വാക്സിൻ കേന്ദ്രത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച തർക്കത്തിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് സംഘർഷത്തിലായി.

തൃശൂരിലെ ശക്തൻ മാർക്കറ്റ്ചൊവ്വാഴ്ച മുതൽ തുറക്കും.

തൃശൂർ: ജില്ലയിലെ ഏറ്റവും വലിയ മാർക്കറ്റ് ആയ ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ജില്ലയിലെ മന്ത്രിമാരുടെയും എം.എൽ.എ, കളക്ടർ, മേയർ എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

ന്യൂനപക്ഷ സ്കോളർഷിപ്പ്​: 80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത് എൽ.ഡി.എഫ്​ :വി.ഡി. സതീശൻ

കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പി​െൻറ കാര്യത്തിൽ അഭിപ്രായ സമന്വയത്തി​െൻറ രീതി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈകോടതി വിധിയുടെ പകർപ്പ് കിട്ടിയിട്ട് കൂടുതൽ പ്രതികരിക്കാം. യാതൊരുവിധ സമുദായിക സംഘർഷവും ഉണ്ടാകാത്തവിധത്തിലുള്ള

കോവിഡ് പ്രതിരോധ മരുന്ന് “ആയുഷ് 64” സേവാഭാരതി ചാവക്കാട് വിതരണം ചെയ്യും

ചാവക്കാട്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കോവിഡ് പ്രതിരോധത്തിനുള്ള ആയുഷ് 64 എന്ന ആയ്യുർവേദ മരുന്ന് സേവാഭാരതി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിക്ക് കൈമാറി. സേവാഭാരതി സംയോജക് ഖണ്ഡ് സേവാപ്രമുഖ് മനോജ്‌ പുന്ന മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌

ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കി

തൃശൂർ: കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിൽ ആശ്വാസമായി ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികള്‍ക്കായി പുതിയ 76 ഓക്സിജന്‍ ബെഡ്ഡുകള്‍ സജ്ജമാക്കി തൃശൂർ കോർപറേഷൻ. സെൻട്രലൈസ്ഡ് ഓക്സിജൻബെഡുകളുടെ പ്രവർത്തനോദ്ഘാടനം റവന്യൂ