തൃശൂരിൽ 1,113 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.31%
തൃശ്ശൂര്‍ : ജില്ലയിൽ ഞായാറാഴ്ച്ച 1,113 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,251 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,371 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍!-->…
