ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി.
ഗുരുവായൂർ: കൊവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് അനുവദിച്ചതോടെ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കി. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്.!-->…
