‘കദളീനിവേദ്യം’ കവർ ചിത്രം പ്രകാശനം ചെയ്തു
ഗുരുവായൂർ : ദേവസ്വം കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ കെ സുകുമാരന്റെ ജീവചരിത്രം ജീവചരിത്ര നോവലായി പുറത്തിറങ്ങുന്നു. മാധ്യമപ്രവർത്തകൻ ജയപ്രകാശ് കേശവനാണ് പുസ്തക രചന നിർവഹിച്ചിരിക്കുന്നത്. ‘കദളീനിവേദ്യം’ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകം തൃശൂർ!-->…
