Header 1 vadesheri (working)

വധശ്രമക്കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് 9 വർഷം കഠിന തടവ്

ചാവക്കാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഒൻപത് വർഷം കഠിന തടവും പിഴയും. എടക്കഴിയൂര്‍ നാലാംകല്ലില്‍ തൈപ്പറമ്പില്‍ മൊയ്തുട്ടി മകന്‍ മുബിന്‍ (23) , എടക്കഴിയൂര്‍ നാലാം കല്ലില്‍

മമ്മിയൂർ നവരാത്രി സംഗീതാർച്ചന സമാപിച്ചു

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രിയുടെ ഭാഗമായി നടന്നു വന്നിരുന്ന സംഗീതാർച്ചന സമാപിച്ചു. 7 ദിവസമായി നടന്നു വന്നിരുന്ന സംഗീതാർച്ചന ഇന്ന് സമാപിച്ചു. 7 ദിവസങ്ങളിലായി 1500-ൽ പരം സംഗീതാർത്ഥികൾ സംഗീതാർച്ചനയിൽ പങ്കെടുത്തു.

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് ഭക്തരുടെ പോക്കറ്റടിച്ച ഹസീനതാത്ത അറസ്റ്റിൽ

ഗുരുവായൂര്‍ : ക്ഷേത്രത്തിലെ തിരക്കിടയില്‍ ഭക്തരുടെ പോക്കറ്റടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് താഴെ അരപ്പറ്റ കൂരിമണ്ണില്‍ വീട്ടില്‍ ഉസ്മാന്റെ ഭാര്യ ഹസീനയെയാണ് ടെമ്പിള്‍ എസ്.ഐ. ഐ.എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം

യൂത്ത് കോൺഗ്രസ് നേതാവ് റിഷി ലാസറിന്റെ പിതാവ് ലാസർ നിര്യാതനായി

ചാവക്കാട്: ചേറ്റുവ റോഡിലെ ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) നിര്യാതനായി. ഭാര്യ: ചെറുപുഷ്പം. മക്കള്‍: റിഷി ലാസര്‍ (ചാവക്കാട് പ്രവാസി സഹകരണ ബാങ്ക്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), ലിഷ(അധ്യാപിക,

ഐ എൻ എസ് വിക്രാന്തിൻ്റെ അമരക്കാരൻ ഗുരുവായൂരിൽ

ഗുരുവായൂർ : ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൻ്റെ കമാണ്ടിങ്ങ് ഓഫീസർ കമഡോർ വിദ്യാധർ ഹർകെയും കുടുംബാംഗങ്ങളും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാത്രി ഏഴരയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്.

സഹോദരിയുടെ ആധാരങ്ങൾ ഈട് വെച്ച് 1.70 കോടി തട്ടിയെടുത്ത സഹോദരങ്ങൾ അറസ്റ്റിൽ

ചാവക്കാട് : ആൾമാറാട്ടം നടത്തി സഹോദരിയുടെ ആധാരങ്ങൾ ഈട് വെച്ച് 1,70,00,000 രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് കുഞ്ഞു ഹാജിയുടെ മക്കളായ ഐ കെ മുഹമ്മദ് , ഐ കെ അബുബക്കർ എന്നിവരെയാണ് ചാവക്കാട് പോലീസ്

ഗുരുവായൂർ നഗരസഭ ചെയർമാൻ കണ്ണടച്ച് ഇരുട്ടാക്കുന്നു . യു ഡി എഫ്

ഗുരുവായൂർ : നഗരസഭയുടെ വികസന പ്രഖ്യാപനവും, പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തെ കുറിച്ചും ചെയർമാൻ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും വ്യക്തമാവുന്നത് ചെയർമാൻ കണ്ണടച്ച് ഇരുട്ടാകുമ്പോൾ ആകെ ഇരുട്ടാണെന്ന് അടിച്ചേൽപ്പിക്കുന്ന സമീപനം മാത്രമാണെന്നേ

ചെറുചക്കി ചോലയിലേക്കുള്ള പ്രവേശനം വനം വകുപ്പ് നിര്‍ത്തലാക്കി

ഗുരുവായൂർ : പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ ചെറുചക്കി ചോലയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം വനം വകുപ്പ് നിര്‍ത്തലാക്കി. ചോലയിലെ ചെക്ക് ഡാമിലുണ്ടായ മുങ്ങിമരണത്തെ തുടര്‍ന്നാണ് നടപടി. പ്ലസ് ടൂ വിദ്യാര്‍ത്ഥി യായ ചാവക്കാട് തിരുവത്ര

ഹർത്താലിൽ കെ എസ് ആർ ടി സിയുടെ നഷ്ടം , 5.20 കോടി പോപ്പുലർ ഫ്രണ്ട് ഉടൻ കെട്ടി വെക്കണം : ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ

കുന്നംകുളത്ത് പോക്സോ കേസിൽ പ്രതിയായ യുവാവിന് 50 വർഷം കഠിന തടവ്

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിനു 50 വര്‍ഷം കഠിന തടവും 60.000 രൂപ പിഴയും ശിക്ഷ .പോര്‍ക്കുളം പന്തായില്‍ വീട്ടില്‍ അശോകന്റെ മകന്‍ സായൂജിനെയാണ് (23) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍