Header 1 vadesheri (working)

മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ 2,000 കോടി രൂപ നൽകണം : വിഴിഞ്ഞം സമര സമിതി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം വഴി ജീവനും ജീവനോപാധികളും നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ 2000 കോടി രൂപ നൽകണമെന്ന് തിരിച്ചടിച്ച് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത. നിർമാണം തടസ്സപ്പെട്ടതിന്

ഗുരുവായൂർ – തിരുനാവായ റെയിൽവേ, നിവേദനം നൽകി

ഗുരുവായൂർ: ഗുരുവായൂർ-തിരുനാവായ റെയിൽവേപാത ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻ കേന്ദ്ര മന്ത്രിയും,ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ എംപിക്ക്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ നിവേദനം നൽകി.ഗുരുവായൂർ

ചാവക്കാട് ബേബി റോഡ് സ്വദേശിനിക്ക് അമേരിക്കയിൽ ഡോക്ടറേറ്റ്

ചാവക്കാട് : യുഎസ്എ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് വുമണ്‍ ജെന്റര്‍ സെക്ഷ്വാലിറ്റി സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടി ഡോക്ടര്‍ സുജാത സുബ്രഹ്മണ്യന്‍. മണത്തല ബേബി റോഡ് ബ്രിഗേഡിയര്‍ എൻ എ സുബ്രഹ്മണ്യന്റെയും ഇന്ദിരയുടെയും മകളാണ്. അമേരിക്കയിൽ

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ, കായികോത്സവം തൃശൂരിൽ, ശാസ്ത്രോത്സവം കുന്നംകുളത്ത്

തൃശൂർ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ മാസം അവസാനവാരം ഇരിങ്ങാലക്കുട വേദിയാകും. റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് 2022 - 23ന് തൃശൂർ നഗരം വേദിയൊരുക്കും. 16 ഇനങ്ങളിലാണ് ആദ്യഘട്ട ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. ഈ മത്സരത്തിൽ

സോപാന സംഗീത സഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ : കേച്ചേരി മഴുവഞ്ചേരി മഹാദേവ ക്ഷേത്രസന്നിധിയില്‍ നടന്ന സോപാന സംഗീത സഭയുടെ സംസ്ഥാന സമ്മേളനം ''ദേവായനം-2022,'' ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പെരുവനം കുട്ടന്‍മാരാര്‍

മാളയിൽ അമ്മയും മകളും മുങ്ങി മരിച്ചു

തൃശ്ശൂർ : മാള പൂപ്പത്തിയിൽ അമ്മയും മകളും മുങ്ങി മരിച്ചു . പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. കുളത്തിൽ വീണ മകളുടെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയപ്പോൾ

ആംബുലൻസിന് കല്ലെറിഞ്ഞ കേസിൽ ഒരു പി എഫ് ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ

ചാവക്കാട് : ഹർത്താൽ ദിനത്തിൽ ആംബുലൻസ് കല്ലെറിഞ്ഞു തകർത്ത കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിൽ പുന്ന കറുപ്പംവീട്ടിൽ കാദർ മകൻ ഫിറോസി(38)നെയാണ് ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ. കെ. വേണുഗോപാൽ, എസ്. ഐ. അനിൽ കുമാർ എന്നിവർ

“ലഹരി വിമുക്ത കേരളം ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗുരുവായൂരിൽ.

ഗുരുവായൂർ : ഭാവിതലമുറയെക്കൂടി ലഹരിയിൽ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്നും അതിനായി എല്ലാ വകുപ്പുകളും കൈകോർക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിഡ് അഭിപ്രായപ്പെെട്ടു. മയക്കുമരുന്നിനെതിരായി സംസ്ഥാന സർക്കാർ

ആംബുലൻസിന് കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.

ചാവക്കാട് :ഹർത്താലിൽ ആംബുലൻസിന് കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. തിരുവത്ര പള്ളകായിൽ വീട് ഉമ്മർ മകൻ കമറുദ്ധീൻ 37 ആണ് അറസ്റ്റിൽ ആയത് കഴിഞ്ഞമാസം 23 ന് ചാവക്കാട് ഭാഗത്തു നിന്നും എടക്കഴിയൂരിലേക് പോകുകയായിരുന്ന ആംബുലൻസിനെ ദേശീയ

കദളി നിവേദ്യം പുസ്തക പ്രകാശനം ശനിയാഴ്ച.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ അനുഷ്ഠാന കലയായ കൃഷ്ണനാട്ടത്തിന്റെ കളിയോഗം ആനായി വിരമിച്ച കെ സുകുമാരന്റെ ജീവചരിത്രം ലഘുനോവലായി പുറത്തിറങ്ങുന്നു. തന്റെ ആറരവയസ്സുള്ള മകനുമൊത്ത നിരാലംബയായി ചേർത്തലയിൽ നിന്ന് പലായനം ചെയ്തുവന്ന്